CRICKET - Page 291

ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കുമ്പോൾ മാത്രം പരിക്ക്; ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാറില്ല; ഐപിഎല്ലിൽ കളിക്കുമ്പോൾ ആരോഗ്യവാൻ; അംബാനി ടീമിൽ എല്ലാ കളിയും കളിക്കുന്ന ഹാർദ്ദിക് പാണ്ഡ്യ എങ്ങനെ എ ഗ്രേഡിലെത്തിയെന്ന് ആരാധകർ
ഇഷാൻ കിഷനും ശ്രേയസ് അയ്യരും പടിക്ക് പുറത്ത്; മൂന്ന് ഫോർമാറ്റിലും മിന്നിച്ച ജയ്‌സ്വാൾ നേരിട്ട് ബി ഗ്രേഡിൽ; പുജാരയും ധവാനും ഉമേഷും ഹൂഡയും കരാറിൽ നിന്നും പുറത്ത്; ധ്രുവ് ജുറെലും സർഫറാസും ശിവം ദുബെയുമടക്കം യുവനിര ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലേക്ക്
ഇരട്ട സെഞ്ചുറികളുമായി റൺവേട്ട; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമയെയും മറികടന്ന് യശസ്വി ജയ്‌സ്വാൾ; ഇനി മുന്നിൽ വിരാട് കോലി മാത്രം; കെയ്ൻ വില്യംസൺ ഒന്നാമത്; ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം
ഇംഗ്ലണ്ടിനെ തല്ലിത്തകർത്ത ജയ്‌സ്വാളിനും ധ്രുവ് ജുറെലിനും സർഫറാസിനുമൊക്കെ മാച്ച് ഫീ മാത്രം; പുറത്തിരുന്ന് കളി കണ്ട സഞ്ജുവിനും ഇഷാനുമൊക്കെ ലഭിക്കുക ഒരു കോടി; ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലേക്ക് ഇനി യുവതാരങ്ങൾ