CRICKET - Page 303

സെഞ്ചുറിയുമായി ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവ്; പിന്തുണച്ച് അക്ഷർ പട്ടേൽ; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 255 റൺസിന് പുറത്ത്; മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 67 റൺസ് എന്ന നിലയിൽ; ഇനി 332 റൺസ് വിജയദൂരം; ഇന്ത്യക്ക് വേണ്ടത് ഒൻപത് വിക്കറ്റ്
സ്പിൻ പിച്ചിലും പേസ് കൊടുങ്കാറ്റായി ജസ്പ്രിത് ബുമ്ര; 45 റൺസ് വഴങ്ങി ആറ് വിക്കറ്റ്; ഇംഗ്ലണ്ടിനെ 253 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; 114 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്നും തകർന്നടിഞ്ഞ് സന്ദർശകർ; ഇന്ത്യക്ക് 143 റൺസ് ലീഡ്
ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്സ്വാളിന്റെ ഒറ്റയാൾ പോരാട്ടം; 290 പന്തുകളിൽ 209 റൺസ്; ഡബിൾ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം; നാനൂറ് കാണാതെ ഇന്ത്യ പുറത്ത്; മികച്ച തുടക്കമിട്ട് ഇംഗ്ലണ്ട് ഓപ്പണർമാർ
വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയുടെ സൂപ്പർമാനായി യശസ്വി ജയ്‌സ്വാൾ; തകർപ്പൻ സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം; ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ; ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റിന് 336 റൺസ് എന്ന നിലയിൽ
ഇംഗ്ലണ്ടിനെതിരെ വീണ്ടും നിരാശപ്പെടുത്തി രോഹിതും ഗില്ലും; അർധ സെഞ്ചുറിയുമായി തിരിച്ചടിച്ച് യശസ്വി ജെയ്സ്വാൾ; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; അരങ്ങേറ്റത്തിന് രജത് പടിദാർ
വിരാട് കോലി എനിക്കു മകനെപ്പോലെയാണ്; മോശം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഐക്കണാണ് കോലി; വിവാദ പരാമർശങ്ങളിൽ നിന്നും യൂടേൺ എടുത്ത് മുൻ സിലക്ടർ ചേതൻ ശർമ