CRICKET - Page 302

ഇംഗ്ലണ്ടിനെ വിറപ്പിച്ച വിക്കറ്റ് വേട്ടക്കാരൻ; പക്ഷേ മൂന്നാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല; സ്റ്റാർ പേസർക്ക് വിശ്രമം അനുവദിച്ചേക്കും; സിറാജിന് സാധ്യത; കെ എൽ രാഹുലും മടങ്ങിയെത്തും; മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും
വിരാട് കോലി മൂന്നാം ടെസ്റ്റ് കളിക്കുമോ; ആരാധകർക്ക് ആകാംക്ഷ; നിറം മങ്ങിയ ശ്രേയസ് അയ്യറെ പുറത്താക്കുമോ? അജിത് അഗാർക്കർ വിശാഖപട്ടണത്ത്; ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ മാറ്റത്തിന് സാധ്യത
സ്പിൻ പിച്ചിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഒൻപത് വിക്കറ്റ് നേട്ടം; മത്സരശേഷം ബുമ്രയെ പ്രകീർത്തിച്ച് രോഹിത്; ആൻഡേഴ്സണുമായി ഒരു മത്സരത്തിനില്ലെന്ന് ബുമ്ര; ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ ഇന്ത്യൻ കുതിപ്പ്
ഛത്തീസ്‌ഗഡിനോടും സമനില കുരുക്ക്; കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും സമനില മാത്രം; ഒരു തോൽവിയും; രഞ്ജി ട്രോഫിയിൽ നോക്കൗട്ട് പ്രതീക്ഷകൾ കൈവിട്ട് കേരളം; ആരാധകർ നിരാശയിൽ
ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ തന്ത്രം പൊളിച്ച് ബുമ്രയും അശ്വിനും; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ; സന്ദർശകർ നാലാം ദിനം രണ്ടാം ഇന്നംഗ്‌സിൽ 292 റൺസിന് പുറത്ത്; പരമ്പരയിൽ ഒപ്പത്തിനൊപ്പം; മൂന്നാം മത്സരം 15ന് രാജ്‌കോട്ടിൽ