CRICKET - Page 301

മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്ത്; ഐപിഎല്ലിൽ കളിക്കാനാകുമോ എന്നതിലും ആശങ്ക; സർഫറാസ് ഖാന് ടീമിൽ ഇടംലഭിച്ചേക്കും
പല കാര്യങ്ങളും തെറ്റാണ്; രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിനെ ന്യായീകരിച്ച മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക് ബൗച്ചർക്കു മറുപടിയുമായി രോഹിത്തിന്റെ ഭാര്യ റിതിക; ഹാർദിക് പാണ്ഡ്യയുടെ എൻട്രിയിലെ കലാപം അടങ്ങുന്നില്ല
ഇന്ത്യയുടെ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ചരിത്രത്താളുകളിൽ; ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻ; ഒരു ഇന്ത്യൻ പേസർ ഒന്നാമത് എത്തുന്നത് ഇതാദ്യം; ഐ സി സിയുടെ മൂന്നുഫോർമാറ്റിലും ഒന്നാമത് എത്തിയ ആദ്യ ഇന്ത്യൻ ബൗളറും
മിന്നുന്ന അർധ സെഞ്ചുറിയോടെ രക്ഷകനായി ജൂനിയർ സച്ചിൻ; യഥാർഥ പടനായകനായി സഹറാനും; 32 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയത് ഇരുവരുടെയും 171 റൺസ് കൂട്ടുകെട്ട്; സെമിയിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് രണ്ട് വിക്കറ്റിന്; അവിസ്മരണീയ ജയത്തോടെ ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ
അർധ സെഞ്ചുറിയുമായി പ്രിട്ടോറിയസും സെലത്സ്വെയ്‌നും; ഭേദപ്പെട്ട വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക; ഏഴ് വിക്കറ്റിന് 244 റൺസ്; അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യം
ഒരു രഞ്ജി മത്സരം പോലും ഇതുവരെ കളിച്ചില്ല; ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല; കുറച്ച് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്; ഇഷാൻ കിഷന്റെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയത് സമ്മർദ്ദം കുറയ്ക്കാൻ; ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നും മാർക്ക് ബൗച്ചർ; മുംബൈ ഇന്ത്യൻസ് കോച്ചിന്റെ വിശദീകരണം തള്ളി രോഹിത്തിന്റെ ഭാര്യ