CRICKET - Page 300

ചേട്ടന്മാർക്ക് പിന്നാലെ പടിക്കൽ കലമുടച്ച് അനുജന്മാരും; ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ കണ്ണീര് വീഴ്‌ത്തി വീണ്ടും ഓസ്ട്രേലിയ; അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് 79 റൺസ് തോൽവി; ഓസിസിന് നാലാം കിരീടം
മൂന്ന് വിക്കറ്റുമായി രാജ് ലിംബാനി; അർധ സെഞ്ചറിയുമായി ഹർജാസ് സിങ്; തുടക്കം പിഴച്ചിട്ടും അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഭേദപ്പെട്ട സ്‌കോർ ഉയർത്തി ഓസ്‌ട്രേലിയ; ആറാം കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് 254 റൺസ് വിജയദൂരം
അപകടത്തിന് പിന്നാലെ മരംവെട്ട് ജോലി മതിയാക്കി; കെട്ടിട നിർമ്മാണ തൊഴിലാളിയും സെക്യൂരിറ്റി ഗാർഡുമായി; കർട്ട്‌ലി ആംബ്രോസിന്റെ ഫാസ്റ്റ് ബൗളിങ് ക്ലിനിക്കിൽ പങ്കെടുത്തത് വഴിത്തിരിവായി; ഗാബയിൽ ഓസിസിനെ വിറപ്പിച്ച് വീഴ്‌ത്തിയതോടെ പേരും പെരുമയും; കോടികൾ കൊയ്ത് ഒടുവിൽ ഷമർ ജോസഫ് ഐപിഎൽ
ചേട്ടന്മാർക്ക് വേണ്ടി കണക്കു തീർക്കാൻ അനിയന്മാർ! ലോക ക്രിക്കറ്റിലെ കൗമാര രാജാക്കന്മാരുടെ കിരീടത്തിനായി ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ; ഇന്ത്യൻ അണ്ടർ 19 ടീം ഇറങ്ങുന്ന് ഒമ്പതാം ഫൈനലിന്
അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കും കോലിയില്ല; ശ്രേയസ് അയ്യർക്കും വിശ്രമം; കെ എൽ രാഹുലും രവീന്ദ്ര ജഡേജയും തിരിച്ചെത്തി; സ്ഥാനം നിലനിർത്തി സർഫറാസും പാടിദാറും; സർപ്രൈസ് പേസറായി ആകാശ് ദീപ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
സഞ്ജു സാമൂഹ്യമാധ്യമങ്ങളിൽ തകർക്കുമ്പോൾ കേരളത്തിനായി റൺവാരിക്കൂട്ടി സച്ചിൻ ബേബി; ബംഗാളിനെതിരെ സെഞ്ചുറിയുമായി പോരാട്ടം; പൂജാരയേയും പിന്തള്ളി റൺവേട്ടയിൽ രണ്ടാമത്; രഞ്ജി ട്രോഫിയിൽ കേരളം മികച്ച സ്‌കോറിലേക്ക്
മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്ത്; ഐപിഎല്ലിൽ കളിക്കാനാകുമോ എന്നതിലും ആശങ്ക; സർഫറാസ് ഖാന് ടീമിൽ ഇടംലഭിച്ചേക്കും