CRICKETക്യാപ്റ്റന്റെയും, സഞ്ജുവിന്റെയും ഫോമില്‍ ആശങ്ക, മധ്യനിരയില്‍ റിങ്കുവിന്റെ മങ്ങിയ ഫോമും; പരമ്പര പിടിക്കാന്‍ ഇന്ത്യ, നാലാം ട്വന്റി 20 മത്സരം ഇന്ന്; ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ പരമ്പര ടൈമറുനാടൻ മലയാളി ഡെസ്ക്15 Nov 2024 10:18 AM IST
CRICKETരഞ്ജി ട്രോഫിയിലെ പ്രകടനം മുഹമ്മദ് ഷമിക്ക് തുണയായി; ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത; എന്നാല്‍ ഈ കടമ്പ കടക്കണം: നിബന്ധനകള്‍ മുന്നോട്ട് വച്ച് ബിസിസിഐമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 8:57 PM IST
CRICKET27 ഓവറില്‍ 48 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടി അന്‍ഷുല്‍; ആദ്യം പതുങ്ങിയെങ്കിലും രഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരെ ഭേദപ്പെട്ട സ്കോറില്‍; ഷോണും ബേസിലും ക്രീസില്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 6:38 PM IST
CRICKETഓസ്ട്രേലിയക്കെതിരായ മിന്നും പ്രകടനം തുണയായി; ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാനും; മുഹമ്മദ് അമന് നയിക്കുന്ന ടീമില്‍ സമിത് ദ്രാവിഡില്ലസ്വന്തം ലേഖകൻ14 Nov 2024 5:52 PM IST
CRICKETടി20 അരങ്ങേറിയിട്ട് രണ്ട് വര്‍ഷം മാത്രം; ഭുവിയെയും, ബുംറയെയും മറികടന്ന് അര്‍ഷദീപ്; ടി20 ക്രിക്കറ്റ് വേട്ടയില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിംഗ്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 4:52 PM IST
CRICKET360 ദിവസത്തിന് ശേഷമുള്ള തിരിച്ചുവരവ്, രഞ്ജി ട്രോഫിയില്‍ ബംഗാളിനായി എറിഞ്ഞിട്ടത് നാല് വിക്കറ്റ്; ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് മുന്‍പ് ഇന്ത്യക്ക് പ്രതീക്ഷ നല്കി താരംമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 4:22 PM IST
CRICKETക്രിക്കറ്റ് താരങ്ങളാകാന്‍ ഒരുമിച്ച് വണ്ടികയറി; മുംബൈയിലെ ആസാദ് മൈതാനിയില്‍ ഗ്രൗണ്ട്സ്മാന്റെ കൂടാരം പങ്കിട്ടു; യശ്വസിക്ക് വേണ്ടി ചേട്ടന്റെ ത്യാഗം; സെയില്‍സ്മാനായി ജോലി ചെയ്ത് സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച് തേജസ്വി ജയ്സ്വാള്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 3:48 PM IST
CRICKETരണ്ട് കളിയിലും സഞ്ജുവിനെ പൂജ്യത്തിന് പുറത്താക്കി; ഐപിഎല്‍ ലേലത്തില്‍ ഈ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോടികള്‍ വാങ്ങുമെന്ന പ്രവചനവുമായി സ്റ്റാര്‍ ബൗളര്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 2:50 PM IST
CRICKETഐസിസി ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാന് നേട്ടം; ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി പാക് പേസര്‍ ഷഹീന് അഫ്രീദി; ബാറ്റിങ്ങില്‍ ബാബാര്‍ അസം ഒന്നാമത്; ആദ്യ പത്തില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് യാദവും, ജസ്പ്രീത് ബുംറയുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 2:37 PM IST
CRICKET'ഗംഭീറിന് തുടക്കം മുതല്‍ ചില പ്രശ്നങ്ങളുണ്ട്; ന്യൂസീലന്‍ഡിനോടു തോറ്റപ്പോള്‍ ശരിക്കും പേടിച്ചു'; ഇന്ത്യന്‍ പരിശീലകനെ വീണ്ടും പ്രകോപിപ്പിച്ച് റിക്കി പോണ്ടിംഗ്; ടെസ്റ്റ് പരമ്പരയ്ക്ക് മുന്നെ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമെന്ന് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 2:23 PM IST
CRICKETകേരള ക്യാപ്റ്റന്‍ സച്ചിന് ബേബിക്ക് റെക്കോഡ്; രഞ്ജിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം; മറികടന്നത് രോഹന് പ്രേമിന്റെ റെക്കോഡ്; 9 മത്സരങ്ങളില്‍ നിന്ന് 5396 റണ്‍സാണ് നേട്ടംമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 2:03 PM IST
CRICKETടി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരന്; അശ്വിന്റെയും, രവി ബിഷ്ണോയിയുടെയും റെക്കോഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി; മൂന്ന് മത്സരത്തില്‍ നിന്ന് ഇതുവരെ നേടിയത് പത്ത് വിക്കറ്റുകള്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 1:31 PM IST