CRICKETഔട്ടായി ഡ്രസിങ് റൂമിലക്കു മടങ്ങവെ രണ്ടു ഗ്ലൗസുകളും ഡഗൗട്ടിനു മുന്നില്‍ ഉപേക്ഷിച്ച് രോഹിത് ശര്‍മ; രോഹിത് വിരമിക്കുകയാണെന്ന നിര്‍ണായക സൂചനയെന്ന് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്17 Dec 2024 3:11 PM IST
CRICKETഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്‍പ് ഓസീസിന് കനത്ത തിരിച്ചടി; ഗാബ ടെസ്റ്റില്‍ ഓസീസ് പേസര്‍ക്ക് പരിക്ക്; അടുത്ത രണ്ട് ടെസ്റ്റില്‍ നിന്ന് പിന്മാറിയതായി സൂചനമറുനാടൻ മലയാളി ഡെസ്ക്17 Dec 2024 2:07 PM IST
CRICKETപത്താം വിക്കറ്റില്‍ ബുമ്ര - ആകാശ്ദീപ് സഖ്യത്തിന്റെ 'രക്ഷാപ്രവര്‍ത്തനം'; 39 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട്; ബ്രിസ്ബെയ്നില്‍ ഫോളോ ഓണ്‍ വെല്ലുവിളി മറികടന്ന് ഇന്ത്യ; ബാറ്റിംഗ് തകര്‍ച്ചയിലും മാനംകാത്ത് കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുംസ്വന്തം ലേഖകൻ17 Dec 2024 1:50 PM IST
CRICKETനാണക്കേടില്‍ നിന്ന് കരകയറ്റി രാഹുല്‍; വീണ്ടും നിരാശപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത്; ചെറുത്ത് നില്‍പ്പ് തുടര്‍ന്ന് ജഡേജയും നിതീഷും; ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്മറുനാടൻ മലയാളി ഡെസ്ക്17 Dec 2024 10:03 AM IST
CRICKETബൗളിംഗില്‍ തലമുറ മാറ്റത്തിന്റെ കാലം; മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടില്ലെന്നും ബുമ്ര; ബാറ്റര്മാരെക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിസ്വന്തം ലേഖകൻ16 Dec 2024 6:56 PM IST
CRICKETസഹീറിനെയും, കപിലിനെയും മറികടന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ; വിക്കറ്റ് നേട്ടത്തില്‍ റെക്കോര്‍ഡിട്ട് താരം; ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 5:30 PM IST
CRICKETനിയമവിരുദ്ധ ആക്ഷന്‍; ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ ബൗളിങ് വിലക്ക്; ബംഗ്ലാദേശിന് പുറത്തുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും വിലക്ക് ബാധകംമറുനാടൻ മലയാളി ഡെസ്ക്16 Dec 2024 4:10 PM IST
CRICKET'മിന്നു മണി മാജിക്'; പിന്നിലേക്കോടി, പന്തില്‍ നിന്ന് ഒരിക്കലും കണ്ണ് തെറ്റിക്കാതെ, മുഴുനീള ഡൈവിലൂടെ പിടികൂടിയത് ക്യാപ്റ്റന്റെ ക്യാച്ച്; മികച്ച അത്ലറ്റിക് ക്യാച്ചുമായി മലയാളി താരം; വീഡിയോ വൈറല്മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 2:57 PM IST
CRICKET'ഏറ്റവും വിലമതിക്കുന്ന വാനരന്' കമന്ററിക്കിടെ ബുംറയ്ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ: ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന താരംമറുനാടൻ മലയാളി ഡെസ്ക്16 Dec 2024 1:51 PM IST
CRICKETകരുതലോടെ സൂര്യകുമാറും രഹാനെയും; ബാറ്റിംഗ് വെടിക്കെട്ടുമായി ഷെഡ്ജെ; മധ്യപ്രദേശിനിനെ അഞ്ച് വിക്കറ്റിന് കീഴടക്കി; സയ്യിദ് മുഷ്താഖ് അലി ട്രോഫി മുംബൈയ്ക്ക്സ്വന്തം ലേഖകൻ15 Dec 2024 8:19 PM IST
CRICKETക്രിക്കറ്റിനോട് കൂട്ടുകൂടിയത് പന്ത്രണ്ടാം വയസ്സില്‍; മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍; മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി; മിന്നുമണിക്കും സജനയ്ക്കും പിന്നാലെ ജോഷിതയും; വനിതാ പ്രീമിയര്‍ ലീഗില്‍ വയനാടിന്റെ പുത്തന്‍ താരോദയംസ്വന്തം ലേഖകൻ15 Dec 2024 7:16 PM IST
CRICKETകളിച്ചുതെളിഞ്ഞത് ധാരാവിയിലെ 'ചേരിക്രിക്കറ്റില്‍'; വനിതാ പ്രിമിയര്‍ ലീഗിലെ മൂല്യമേറിയ താരമായി സിമ്രാന് ഷെയ്ഖ് ഗുജറാത്ത് ടീമില്‍; 1.60 കോടി രൂപയ്ക്ക് 16കാരി കമാലിനി മുംബൈയില്‍; മലയാളിതാരം ജോഷിത ആര്സിബിയില്സ്വന്തം ലേഖകൻ15 Dec 2024 6:42 PM IST