CRICKET - Page 33

ഷോയ്ബ് അക്തറിന്റെ പന്ത് വാരിയെല്ലില്‍ കൊണ്ടു; ഞാന്‍ ആ ശബ്ദം കേട്ടിരുന്നു; പ്രശ്‌നമുണ്ടോയെന്ന് ഞാന്‍ സച്ചിനോട് ചോദിച്ചു; ഒന്നുമില്ലെന്നായിരുന്നു മറുപടി; പിറ്റേന്ന് വാരിയെല്ലില്‍ രണ്ട് പൊട്ടലുകള്‍ കണ്ടെത്തി; ഏറ്റവും ആരാധിക്കുന്ന വ്യക്തി സച്ചിനെന്ന് സൗരവ് ഗാംഗുലി
രണ്ടു വിക്കറ്റും 11 പന്തില്‍ 30 റണ്‍സും;  ഒരു മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി; പിന്നാലെ കൊക്കെയ്‌നില്‍ കുടുങ്ങി കിവീസ് താരം;  ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് ഒരു മാസത്തെ വിലക്ക്
വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ പോവുന്നത് ജയ്‌സ്വാളോ ഗില്ലോ അല്ല; ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്ന് സൗരവ് ഗാംഗുലി
ആരാധകര്‍ അടിക്കടി നിലപാടു മാറ്റുന്നവര്‍;  ആദ്യ മത്സരം ജയിച്ചാല്‍ ബുമ്ര തുടരട്ടെ; രണ്ടാം ടെസ്റ്റില്‍ രോഹിതിന് കീഴില്‍ തോറ്റാല്‍ വെല്ലുവിളി നിറഞ്ഞ അവസ്ഥ;  ഇന്ത്യന്‍ ക്യാപ്റ്റനില്‍ ചൂടേറിയ ചര്‍ച്ച;  ഗാവസ്‌കറിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഹര്‍ഭജനും
അര്‍ധസെഞ്ചറി നേട്ടം ആഘോഷിക്കാന്‍ ഡീപ് മിഡ്വിക്കറ്റിനു മുകളിലൂടെ പറത്തിയ പന്ത് വീണത് ഗാലറിയിലെ യുവതിയുടെ മുഖത്ത്;  ഐസ് പായ്ക്ക് ചേര്‍ത്തുവച്ച് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍;  കളത്തിനു പുറത്തും മലയാളി താരത്തിന് നിറകയ്യടി
പരിക്കേറ്റ ഗില്‍ പുറത്തായി;  രോഹിതിന് കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം തുടരണം;  രണ്ട് യുവതാരങ്ങള്‍ക്ക് അരങ്ങേറ്റം?  കിവീസിന് മുന്നില്‍ മുട്ടുവിറച്ച ഇന്ത്യക്ക് പെര്‍ത്തില്‍ അഗ്നിപരീക്ഷ; ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍
ആ താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിക്കണം, ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്, ക്യാപ്റ്റന്‍ മെറ്റീരിയില്‍ കൂടിയാണ് ധോണിയുടെ സ്ഥാനത്ത് അവനാവണം; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര
വെരി വെരി സ്‌പെഷ്യല്‍ ഇന്നിംഗ്‌സുകള്‍ക്ക് ചാലക ശക്തിയായ ലക്ഷ്മണ്‍ ഫാക്ടര്‍! ഗില്ലിനെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ; ജയ്‌സ്വാളും ഗില്ലും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറപ്പില്ലെന്ന് ക്യാപ്ടന്‍ സൂര്യ! ഏകദിന സെഞ്ച്വറിക്ക് ശേഷം ഏകദിനം കളിച്ചില്ല; ട്വന്റി ട്വന്റിയിലും സഞ്ജുവിനെ പുകയ്ക്കുമോ?
രണ്ട് തവണ തുടര്‍ച്ചയായി ഡക്കായിട്ടും സഞ്ജുക്കരുത്തില്‍ വിശ്വസിച്ചു; യുവനിരയ്ക്കും നായകന്‍ സൂര്യകുമാറിനും നല്‍കിയത് പൂര്‍ണ്ണ സ്വാതന്ത്ര്യം; തിലകും സഞ്ജുവും തകര്‍ത്തടിച്ചത് ലക്ഷ്മണിന്റെ കരുതലില്‍; പ്രോട്ടീസിനെ അവരുടെ നാട്ടില്‍ വീഴ്ത്തിയത് വെരി വെരി സെപ്ഷ്യലിന്റെ നിര്‍ണായക റോള്‍
രഞ്ജി ട്രോഫിയില്‍ കേരളം ഹരിയാന മത്സരം സമനിലയില്‍;  ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ മൂന്ന് പോയന്റ് ലഭിച്ചിട്ടും കേരളം രണ്ടാമത്;   മധ്യപ്രദേശിനും ബിഹാറിനുമെതിരായ മത്സരം നിര്‍ണായകമാകും