CRICKET - Page 91

ഏഷ്യാകപ്പ്; വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും വ്യാജം; ഔദ്യോഗിക ടിക്കറ്റുകളുടെ വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല; എസിസി
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്നും അപ്രത്യക്ഷരായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും; ആരാധകര്‍ ആശങ്കയില്‍; സാങ്കേതിക പിഴവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ഐസിസി
ബാറ്റിങ് നിരയിലെ മൂന്നാമനാകാന്‍ പോരാടിയത് ശ്രേയസും തിലകും; ഈ ടീമിലെ ആരെ മാറ്റി ശ്രേയസിനെ ഉള്‍പ്പെടുത്തുമെന്ന് അഗാര്‍ക്കര്‍; അഭിഷേക് തിളങ്ങിയതോടെ ജയ്‌സ്വാളിനും കാത്തിരിപ്പ്; അക്‌സറിന് പകരം ശുഭ്മാന്‍ ഗില്‍ എങ്ങനെ വൈസ് ക്യാപ്റ്റനായെന്ന് വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
ട്വന്റി 20 ലോകകപ്പില്‍ ഗില്ലിനെ ക്യാപ്റ്റനാക്കാന്‍ ഒരുമുഴം മുന്നേ എറിഞ്ഞ് ഗംഭീര്‍; മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന നയം നടപ്പാക്കും; ഗില്‍ ഓപ്പണറായാല്‍ സഞ്ജു പുറത്തിരിക്കും; വിക്കറ്റ് കാക്കാന്‍ ജിതേഷ് ശര്‍മ;  ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തില്‍ സൂചന നല്‍കി അഗാര്‍ക്കര്‍
സഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്‍പര്യം; ജയ്‌സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍;  ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെ
വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്;  ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്‌സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ?  എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകം