FOOTBALL - Page 21

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തിരിച്ചുവരവ്; ബൈസിക്കിൾ കിക്കിലൂടെ ഹാവി ഹെർണാണ്ടസിന്റെ വിജയഗോൾ; ഈസ്റ്റ് ബംഗാളിനെ കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ബെംഗളൂരു എഫ്സി
ഐഎസ്എല്ലിൽ ജയം തുടർന്ന് കൊമ്പന്മാർ; കൊച്ചിയിൽ ജംഷഡ്പുരിനെ മഞ്ഞപ്പട കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; വിജയഗോൾ നായകൻ അഡ്രിയാൻ ലൂണയുടെ വക; ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയിൽ രണ്ടാമത്
ഐ.എസ്.എല്ലിൽ ജയത്തോടെ തുടക്കമിട്ട് ഒഡിഷ എഫ്.സിയും മോഹൻ ബഗാനും; പഞ്ചാബ് എഫ് സിയെ ബഗാൻ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഒഡിഷ
ഒൻപതാം സീസണിൽ ശ്രീകണ്ഠീരവയിൽ വീണ കണ്ണീരിന് കണക്കുപറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്;  ബെംഗളുരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കൊമ്പന്മാർ കൊമ്പുകുത്തിച്ചു; ഐഎസ്എൽ പത്താം സീസണിൽ ഉജ്ജ്വല തുടക്കം
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം; ആദ്യ മത്സരത്തിൽ ചൈനയുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ഇന്ത്യയുടെ അടുത്ത എതിരാളികൾ ബംഗ്ലാദേശും മ്യാന്മറും