FOOTBALL - Page 22

തോൽവികളിൽ വലഞ്ഞ മയാമിയെ ലീഗ്സ് കപ്പിലെത്തിച്ചത് മെസിയുടെ കളിമികവ്; ലീഗിലെ ടോപ് സ്‌കോററും ടൂർണമെന്റിലെ താരവും; മത്സരത്തിന് ശേഷം ക്യാപ്റ്റന്റെ ആംബാൻഡ് മുൻ നായകനെ അണിയിച്ച് അർജന്റീന സൂപ്പർതാരം; ആരാധകർ ഏറ്റെടുത്ത ആ വൈറൽ വീഡിയോ
സിഡ്നിയിൽ സ്പാനിഷ് വസന്തം! ജയമുറപ്പിച്ച് ക്യാപ്റ്റൻ ഓൾഗ കർമോനയുടെ മിന്നും ഗോൾ; ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ലോകകിരീടത്തിൽ മുത്തമിട്ട് സ്പെയിൻ; വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പാനിഷ് വനിതകൾക്ക് കന്നിക്കിരീടം
ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അർജന്റീനിയൻ ഇതിഹാസം; മെസിയിലൂടെ അമേരിക്കൻ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യ കിരീടം; ഫൈനലിൽ ഇന്റർ മയാമി തോൽപ്പിച്ചത് നാഷ് വില്ലെയെ
വീണ്ടും മെസി മാജിക്; ലീഗ്സ് കപ്പിൽ ചാർലോട്ടിനെ കീഴടക്കി ഇന്റർ മയാമി സെമിയിൽ; ജയം, എതിരില്ലാത്ത നാല് ഗോളിന്; ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങുടെ പട്ടികയിൽ മറഡോണയെ മറികടന്ന് മെസി
സാദിയോ മാനെക്കു പകരക്കാരനാകാൻ ഹാരി കെയ്ൻ; ഇംഗ്ലീഷ് സൂപ്പർതാരത്തെ ടീമിലെത്തിച്ച് ബയേൺ മ്യൂണിക്; ടോട്ടനം ഹോട്സ്പറിൽനിന്ന് ഇംഗ്ലണ്ട് നായകനെ സ്വന്തമാക്കിയത് 910 കോടി രൂപ മുടക്കി; ബുണ്ടസ് ലിഗയിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുക
മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ല; കാണികൾക്ക് ഗ്രൗണ്ടിലൂടെ നടക്കാവുന്ന അവസ്ഥയാണ്; മാർസ്മാന്റെ തുറന്നുപറച്ചിൽ വിവാദമായി; ഡച്ച് ഗോളിയെ പുറത്താക്കി ഇന്റർ മയാമി
വീണ്ടും മെസി മാജിക്; ഇരട്ട ഗോളുമായി സൂപ്പർ താരം; പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്സി ഡല്ലാസിനെ വീഴ്‌ത്തി ഇന്റർ മയാമി; മത്സരത്തിന് പിന്നാലെ കൂട്ടത്തല്ല്; മെസ്സി- ഡാലസ് ആരാധകർ ഏറ്റുമുട്ടി; കൂടെ നിന്ന് ഫോട്ടോയെടുക്കാൻ എതിർതാരങ്ങൾ
വനിതാ ഫുട്ബോൾ ലോകകപ്പിൽ യു.എസ്. പുറത്ത്; പ്രീക്വാർട്ടറിൽ സഡൻ ഡെത്തിൽ നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചത് സ്വീഡൻ; ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി നെതർലൻഡ്‌സും ക്വാർട്ടറിൽ
സ്പെയ്നിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ജപ്പാൻ പ്രീ ക്വാർട്ടറിൽ; തോറ്റിട്ടും രണ്ടാം സ്ഥാനക്കാരായി സ്‌പെയിൻ നോക്കൗട്ടിൽ; കാനഡയെ വീഴ്‌ത്തി ഓസ്ട്രേലിയ മുന്നോട്ട്; വനിതാ ഫുട്ബോൾ ലോകകപ്പിൽ പോരാട്ടം മുറുകുന്നു
ഇന്ത്യൻ ഫുട്ബോൾ ടീമുകൾ ഏഷ്യൻ ഗെയിംസിൽ കളിക്കും; പുരുഷ വനിതാ ടീമുകൾ പങ്കെടുക്കാൻ കേന്ദ്രസർക്കാർ അനുമതി; ഇളവ് നൽകുന്നത്, സമീപകാലത്തെ മികച്ച പ്രകടനം കണക്കിലെടുത്തെന്ന് കായിക മന്ത്രാലയം