FOOTBALL - Page 20

ആവേശപ്പോരിന് മുമ്പ് കൂട്ടത്തല്ല്; അർജന്റൈൻ ആരാധകർക്ക് നേരെ ലാത്തി വീശിയ ബ്രസീലിയൻ പൊലീസിനെതിരെ താരങ്ങൾ; ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിച്ച് എമി മാർട്ടിനെസ്; പിടിച്ചുമാറ്റിയത് സഹതാരങ്ങൾ; വൈറലായി വീഡിയോ
മറക്കാനായിൽ വീണ്ടും നീല വസന്തം! മഞ്ഞപ്പടയെ എതിരില്ലാത്ത ഒരു ഗോളിന് മെരുക്കി അർജന്റീനിയൻ വിജയം; ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്നാം തോൽവി; ഗാലറിയിലെ അടിയിൽ തുടങ്ങിയ കളിയിൽ ജയം നേടി മെസിയും സംഘവും മിന്നിക്കുമ്പോൾ
സാമ്പത്തിക ക്രമക്കേടുകൾക്ക് എവർടണിന്റെ 10 പോയിന്റുകൾ കുറച്ച് പ്രീമിയർ ലീഗ്; തെറ്റായ തീരുമാനമെന്ന് ആരാധകർ; മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിയയ്ക്കും ഈ ഗതി വന്നേക്കാമെന്ന് നിരീക്ഷകർ; ഇംഗ്ലീഷ് ഫുട്ബോൾ രംഗം കുഴഞ്ഞുമറിയുമ്പോൾ
യൂണിവേഴ്സിറ്റി ഗോൾകീപ്പറായിരുന്ന അച്ഛന്റെ ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ആരാധന മകന്റെ പേരായി; മകനെ സച്ചിനാക്കിയിട്ടും പകർന്ന് നൽകിയത് കാൽപന്തിലെ ആവേശം; ഐ എസ് എല്ലിൽ ഇരട്ട പെനാൽട്ടി സേവുമായി മകൻ ഹീറോ; സച്ചിൻ സുരേഷ് വിസ്മയമാകുമ്പോൾ
ഈ പുരസ്‌കാരം വളരെ സ്‌പെഷലാണ്; ഞങ്ങൾ ലോകകപ്പ് ജയിച്ച ശേഷമാണ് ഇതു ലഭിക്കുന്നത്; ഫുട്‌ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല; മുന്നിൽ ഇനി കോപ്പ അമേരിക്ക; ബലോൻ ദ് ഓർ വേദിയിൽ മെസ്സി
ഫുട്‌ബോൾ മിശിഹായുടെ അത്ഭുതങ്ങൾ തുടരുന്നു; ബാലൺ ഡിഓറിൽ പുരസ്‌ക്കാരം എട്ടാം തവണയും സ്വന്തമാക്കി ലയണൽ മെസ്സി; എട്ടാം തവണയും പുരസ്‌ക്കാരം നേടുന്ന താരമെന്നത് പുതിയ റെക്കോർഡ്; യൂറോപ്യൻ ലീഗ് വിട്ടു ഇന്റർ മായാമിയിൽ എത്തിയ താരം മറുകടന്നത് എർലിങ് ഹാലൻഡിനെ
വാക് പോരിന് പിന്നാലെ മെസിക്കു നേരെ തുപ്പി പരാഗ്വേ താരം; ആരാണ് ആ പയ്യനെന്ന് അറിയില്ലെന്ന് മെസി; ആരാധകർ കലിപ്പിൽ; വെനെസ്വേലയോട് ബ്രസീൽ സമനില വങ്ങിയതിന് നെയ്മറിന്റെ തലയ്ക്കെറിഞ്ഞ് ആരാധകർ