FOOTBALL - Page 19

മലപ്പുറത്ത് പന്തു തട്ടാൻ ലയണൽ മെസ്സിയെത്തും; അടുത്ത വർഷം കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അർജന്റീന ടീം; രണ്ട് സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി വി അബ്ദുൾ റഹിമാൻ
ഖത്തർ ലോകക്കപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ മലയാളികളെ അർജന്റീനയ്ക്ക് പെരുത്തിഷ്ടം! കാൽപ്പന്തുകളിയിലെ മിശിഹയും സംഘവും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരും; മെസിയും ടീം വരിക 2025 ഒക്ടോബറിൽ; രണ്ട് മത്സരങ്ങളിൽ കേരളത്തിൽ അർജന്റീന കളിക്കും
മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടം; പാരീസിൽ മെസ്സിക്കൊപ്പം കളിക്കുന്നത് ഞാൻ ഒരുപാട് മിസ് ചെയ്യുന്നു; തുറന്നുപറഞ്ഞ് എംബാപ്പെ; ട്രാൻസ്ഫറിനെ കുറിച്ച് മൗനം വെടിഞ്ഞ് സൂപ്പർ താരം
മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരുഗോളിന്; വല കുലുക്കിയത്  ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്; ജയത്തോടെ ഗോവയെ മറികടന്ന് ബ്ലാസ്റ്റഴ്‌സ് പോയന്റ് പട്ടികയിൽ ഒന്നാമത്
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി; ബാഴ്സലോണയ്ക്ക് എതിരാളി നാപ്പോളി; റയൽ മഡ്രിഡിന് ലെയ്പ്‌സിഗും ഇന്ററിന് അത്ലറ്റിക്കോയും; നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി കോപ്പൻ ഹേഗനുമായി ഏറ്റുമുട്ടും