FOOTBALL - Page 66

മെസ്സിയെപ്പോലെ ഒരു ലോകോത്തക ഫുട്‌ബോളറെ ക്ലോൺ ചെയ്‌തെടുക്കാൻ ജനിതക അംശം അടങ്ങിയ ടിഷ്യു; പരസ്യവാചകത്തോടെ മെസ്സിയുടെ ആ കണ്ണീർ പതിഞ്ഞ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ!
ലൂക്ക മോഡ്രിച്ചിന്റെ നാട്ടിൽ കാൽപന്തു തട്ടാൻ സന്ദേശ് ജിങ്കാൻ; ക്രൊയേഷ്യൻ ക്ലബുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ച് താരം; ക്രൊയേഷ്യൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളറെന്ന നേട്ടത്തിലേക്ക് ജിങ്കൻ
പിഎസ്ജി താരനിബിഡം; മുൻനിര താരങ്ങളെ ചേർത്ത് ടീം കെട്ടിപ്പടുക്കുക വലിയ വെല്ലുവിളി; മെസ്സിയുടെ അരങ്ങേറ്റം വൈകും; എംബപ്പെ ഞങ്ങളുടെ താരം; ഇരുവരും ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ; പൊചെറ്റിനോയുടെ പ്രതികരണം ഇങ്ങനെ
ഫ്രഞ്ച് ലീഗിനൊപ്പം ആവേശം പകരാൻ ഇംഗ്ലണ്ടിലും സ്‌പെയിനിലും ജർമനിയിലും ഇന്നു കിക്കോഫ്; അടുത്തയാഴ്ച ആരംഭിക്കുന്ന ഇറ്റാലിയൻ ലീഗും കൂടിയാകുമ്പോൾ ഗോൾമഴയുടെ കളിക്കാലം തിരികെയെത്തും; യുറോപ്പ് വീണ്ടും ഫുട്‌ബോൾ ലഹരിയിലേക്ക്
പിഎസ്ജിയിലെത്താൻ പ്രേരിപ്പിച്ചത് നെയ്മറിന്റെ സാന്നിദ്ധ്യം; ലക്ഷ്യമിടുന്നത് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം; പിഎസ്ജി പ്രവേശനത്തിന് ശേഷം മനസ്സുതുറന്ന് ലയണൽ മെസ്സി; താൻ എത്തിച്ചേർന്നത് ശരിയായ ക്ലബിലാണെന്നും മെസ്സി
എത്തിയത് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിൽ; കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം; പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം; ആരാധകരുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷമെന്നും ലയണൽ മെസ്സി