SPECIAL REPORTഅനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാൻ തന്നെ ആരും രംഗത്തിറക്കിയിട്ടില്ല; അനുപമ പറയുന്നത് മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നത്; അജിത്ത് അനുപമയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യഭാര്യ നാസിയമറുനാടന് മലയാളി24 Oct 2021 8:25 PM IST
SPECIAL REPORTകുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ അറിവോടെ; നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു; അജിത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്; വിവാദത്തിൽ അച്ഛൻ എസ്.ജയചന്ദ്രന്റെ പ്രതികരണംമറുനാടന് മലയാളി24 Oct 2021 11:46 PM IST
SPECIAL REPORTഅജിത്ത് വിവാഹിതനായിരുന്നു; ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു; ആ കുടുംബ ജീവിതം തകർത്താണ് നസിയയുമായി ബന്ധം സ്ഥാപിച്ചത്; പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു; മൂത്ത മകളുടെ വിവാഹത്തിന് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന് അറിഞ്ഞത്; സൈബർ സഖാക്കളുടെ ആരോപണം ശരിവച്ച് ജയചന്ദ്രനും; നെയ്യാർമെഡിസിറ്റിൽ അച്ഛന്റെ പേരു മാറിയത് എങ്ങനെ?മറുനാടന് മലയാളി25 Oct 2021 6:29 AM IST
SPECIAL REPORTഅമ്മയ്ക്ക് കുട്ടിയെ കിട്ടണമെന്ന് പറയുന്ന സർക്കാർ ആറു മാസം നിന്നത് പേരൂർക്കടയിലെ ലോക്കൽ നേതാവിനൊപ്പം; എല്ലാ സംവിധാനങ്ങളും ചലിച്ചത് ജയചന്ദ്രന്റെ ഇഷ്ടത്തിന്; പിണറായി സർക്കാർ നിലപാട് മാറ്റിയത് നിയമസഭാ പേടിയിൽ; അനുപമയ്ക്ക് നീതിയൊരുക്കാൻ ഒടുവിൽ മന്ത്രി എത്തിയതിന് പിന്നിൽമറുനാടന് മലയാളി25 Oct 2021 6:43 AM IST
SPECIAL REPORT''കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ?'';''കുഞ്ഞ് നന്നായിട്ടിരിക്കുന്നു'' എന്ന് മറുപടി നൽകി; ആ അദ്ധ്യാപക ദമ്പതിമാരെക്കുറിച്ചും സ്നേഹത്തോടെത്തന്നെ ചോദിച്ചു; പിന്നെ എന്റെ വാക്കുകൾ മുറിഞ്ഞു; പോറ്റമ്മയുടെ വേദനകൾ ഉള്ളവലയ്ക്കുമ്പോൾ എത്തിയത് പെറ്റമ്മയുടെ ഫോൺ; അമരാവതിയിലെ ആ കഥ അനൂപ് ദാസ് പറയുമ്പോൾമറുനാടന് മലയാളി25 Oct 2021 7:02 AM IST
Marketing Featureമൂന്ന് മാസം മുൻപ് പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി; സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ; അറിയപ്പെടുന്ന ഒരു പിഡോഫൈൽ; ഇറങ്ങി ഓടിയ പെൺകുട്ടി എത്തിയത് പേരൂർക്കട സ്റ്റേഷനിൽ; ദേവികയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; പൊലീസിനെ സിപിഎം ഭരിക്കുമ്പോൾമറുനാടന് മലയാളി25 Oct 2021 9:35 AM IST
SPECIAL REPORTആ അമ്മകണ്ണീർ ബിബിസിയിലുമെത്തി; കേരളമെന്ന നാടിന് അപമാനമായി; ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത സംഭവം എന്ന തരത്തിൽ ലോകമെങ്ങും വാർത്ത പരക്കുന്നതോടെ തല കുനിച്ചു പ്രവാസി മലയാളികളുംകെ ആര് ഷൈജുമോന്, ലണ്ടന്25 Oct 2021 10:00 AM IST
JUDICIALഒടുവിൽ അനുപമയ്ക്ക് നീതി ലഭിക്കുന്നു; അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾക്ക് താൽക്കാലിക സ്റ്റേ; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും; നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് തിരുവനന്തപുരം കുടുംബ കോടതി; ഒപ്പം നിന്നവർക്ക് നന്ദി, പിതാവിനെതിരെ അടക്കം നിയമ പോരാട്ടം തുടരുമെന്ന് അനുപമമറുനാടന് മലയാളി25 Oct 2021 1:02 PM IST
Politicsഅനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്ന് വിവരം തേടി സംസ്ഥാന നേതൃത്വം; ശുശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനും എതിരെ നടപടിക്ക് സാധ്യതമറുനാടന് മലയാളി25 Oct 2021 7:26 PM IST
Uncategorized'സത്യവാങ്മൂലത്തിലുള്ളത് കുട്ടിയെ താൽകാലിക സംരക്ഷണത്തിനായി മാതാപിതാക്കളെ ഏൽപ്പിച്ചു എന്നും പിന്നീട് ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും'; തട്ടിക്കൊണ്ട് പോയില്ലെന്ന തരത്തിൽ അനുപമ കോടതിയിൽ നിലപാട് എടുത്തെന്ന വാർത്ത പച്ചക്കള്ളംമറുനാടന് മലയാളി25 Oct 2021 8:44 PM IST
SPECIAL REPORTകോടതി കുഞ്ഞിനെ കൊടുക്കാൻ പറഞ്ഞാൽ അവരുടെ അവസ്ഥ എന്താകുമെന്ന് എനിക്ക് ആശങ്കയുണ്ട്...! ആന്ധ്രയിൽ ചെന്ന് കുഞ്ഞിനെ കണ്ട കഥ പറഞ്ഞ് മാതൃഭൂമി റിപ്പോർട്ടർ; ലൈവിൽ പൊട്ടിക്കരഞ്ഞ് അനുപമയും; കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്, നന്നായി എന്റെ കുഞ്ഞിനെ നോക്കുന്നതിന് നന്ദിയെന്ന് അനുപമമറുനാടന് ഡെസ്ക്26 Oct 2021 7:35 AM IST
SPECIAL REPORTനസീമയ്ക്കും മുമ്പ് അജിത്തിനൊരു ഭാര്യയുണ്ടെങ്കിൽ അവരെ അനുപമയ്ക്കൊന്ന് കാണണം; തനിക്ക് അനുപമയിലുണ്ടായ കുട്ടിയല്ലാതെ മറ്റൊരു കുട്ടിയില്ലെന്ന് ആണയിട്ട് അജിത്തും; വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും; സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളെ പറ്റി പ്രതികരിച്ച് പേരൂർക്കടയിലെ അച്ഛനും അമ്മയുംവിഷ്ണു ജെ ജെ നായർ26 Oct 2021 9:29 AM IST