You Searched For "അപകടം"

തൃശൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ തീർത്ഥാടകരുടെ ബസ് മറിഞ്ഞു; മരണം മൂന്നായി; മരണപ്പെട്ടത് ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയും; 40 പേർക്ക് പരിക്ക്
പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആർ; കേസെടുത്തത് അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിയുടെ ഭാര്യയുടെ പരാതിയിൽ; മരിച്ചവർക്ക് ശരീരത്തിൽ പൊള്ളലേറ്റിട്ടില്ല; തലയ്ക്ക് സാരമായ പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോട്ട്; രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടെന്ന് നിഗമനം
അക്രമി ശ്രമിച്ചത് രണ്ട് കംപാർട്ട്മെന്റ് മുഴുവൻ ചുട്ടുകരിക്കാൻ; യാത്രക്കാർ ആവർത്തിച്ച് ചങ്ങല വലിച്ചിട്ടും ട്രെയിൻ നിന്നില്ല; ആക്രമണം ഒരു വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല; ജലരേഖയായി റെയിൽവേ സുരക്ഷയും; മാനസിക രോഗിയോ, അതോ ഭീകരനോ? കോഴിക്കോട് വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തോടെ തൂവൽ തീരത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കു കൂടി; അപകടത്തിൽപ്പെട്ട ബോട്ടിൽ ഒരു കുടുംബത്തിലെ 14 പേർ; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നൽകിയത് സ്വിമ്മിങ് പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റ്; ദുരന്തമുണ്ടാക്കിയത് വിഷുവിന് സർവ്വീസ് തുടങ്ങിയ അറ്റ്‌ലാന്റ; അപകടമുണ്ടാക്കിയത് പൂരപ്പുഴയിലെ ഏറ്റവും വലിയ ബോട്ട്