SPECIAL REPORTഎയർപോർട്ടിൽ നിന്ന് സേഫായി ടേക്ക് ഓഫ് ചെയ്ത് വിമാനം; പെടുന്നനെ ഫ്ലൈറ്റ് റഡാറിൽ നിന്നും കാണാതായി; കണ്ടെത്താൻ ശ്രമങ്ങൾ നടത്തി എയർ ട്രാഫിക് കൺട്രോൾ റൂം; മിനിറ്റുകൾക്ക് മുൻപ് സംഭവിച്ചത് മറ്റൊന്ന്; തിരക്കേറിയ റോഡിലേക്ക് കൂപ്പുകുത്തി ചെറുവിമാനം; രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; സാവോപോളോയിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 5:46 PM IST
KERALAMഫോണിൽ സംസാരിച്ച് നിൽക്കവേ അപകടം; ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്; ദാരുണ സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ8 Feb 2025 5:15 PM IST
KERALAMഒരേ ദിശയിൽ പോയ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്; സംഭവം കൊയിലാണ്ടയിൽസ്വന്തം ലേഖകൻ8 Feb 2025 1:46 PM IST
KERALAMഫ്രൂട്ട്സ് ഷോപ്പ് പൂട്ടി വീട്ടിലേക്ക് മടങ്ങവേ അപകടം; എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; മരിച്ചത് തേലപ്പിള്ളി സ്വദേശി സജിത്ത്സ്വന്തം ലേഖകൻ8 Feb 2025 1:37 PM IST
KERALAMബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദാരുണ സംഭവം കൊച്ചിയിൽസ്വന്തം ലേഖകൻ8 Feb 2025 1:25 PM IST
KERALAMസ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ അമിതവേഗത്തിലെത്തി പാഞ്ഞുകയറി; 10 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദാരുണ സംഭവം പാലക്കാട്സ്വന്തം ലേഖകൻ7 Feb 2025 10:58 PM IST
KERALAMകെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരം; യാത്രക്കാർക്ക് നിസാര പരിക്ക്; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ7 Feb 2025 7:08 PM IST
KERALAMകൊല്ലത്ത് ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ ഒരാൾക്ക് കൂടി ദാരുണാന്ത്യം; ഇതോടെ മരണം നാലായി ഉയർന്നു; മരിച്ചത് ഏഴംകുളം സ്വദേശി ബിന്ദുസ്വന്തം ലേഖകൻ7 Feb 2025 5:26 PM IST
KERALAMക്ഷേത്ര ഉത്സവത്തിനായി ലൈറ്റുകളിട്ടുകൊണ്ടിരിക്കവേ അപകടം; കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; വെള്ളനാട് 42 കാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ7 Feb 2025 5:10 PM IST
INDIAബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ച് വൻ അപകടം; 6 പേർക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു; ഇൻഡോറിലെ വാഹനാപകടത്തിൽ സംഭവിച്ചത്!സ്വന്തം ലേഖകൻ7 Feb 2025 3:48 PM IST
KERALAMകുതിച്ചെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ദാരുണ അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന്റെ നില അതീവഗുരുതരമായി തുടരുന്നുസ്വന്തം ലേഖകൻ6 Feb 2025 8:28 PM IST
KERALAMലോറിയ്ക്ക് ഗൂഗിൾമാപ്പ് പണികൊടുത്തു; റോങ്ങ് സൈഡിലൂടെ തിരിയാൻ ശ്രമം; നിയന്ത്രണം തെറ്റി കാറിൽ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം; സംഭവം പാറശാലയിൽസ്വന്തം ലേഖകൻ6 Feb 2025 7:32 PM IST