You Searched For "അമ്മ"

അച്ഛനും മകനും വിധി കേൾക്കാൻ കോടതിയിൽ പോയി; ബന്ധുക്കൾക്കൊപ്പം വീട്ടിലിരുന്ന് ടിവിയിലൂടെ എല്ലാം അറിഞ്ഞ അമ്മ; ജീവപര്യന്തമെന്ന് ടിവിയിൽ ബ്രേക്കിങ് എത്തിയപ്പോൾ മുഖത്ത് നിറഞ്ഞത് നിരാശ; സ്വത്തിന് വേണ്ടി മകളെ കൊന്ന ക്രൂരന് തൂക്കു കയർ കിട്ടാത്തതിൽ മണിമേഖലയ്ക്ക് നിരാശ; നിയമപോരാട്ടത്തിന് ഉത്രയുടെ കുടുംബം
അമ്മയിൽനിന്നും കുഞ്ഞിനെ മാറ്റിയ കേസിലെ പ്രതികൾ മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷ കൊടുത്തത് ജയചന്ദ്രനും ഭാര്യയും മകളും മരുമകനും അടക്കമുള്ളവർ
ആറു മക്കളുള്ള അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മരണ വിവരം പുറത്തറിയുന്നത് മാനസികവെല്ലുവിളി നേരിടുന്ന മകൻ അയൽ വീട്ടിൽ അറിയിച്ചപ്പോൾ: മറ്റ് മക്കളും കുടുംബവും താമസിക്കുന്നത് തൊട്ടടുത്ത്
ലഹരിക്ക് അടിമയായ മകൻ വീട്ടിലെത്തിയാൽ അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് പതിവ്; സഹികെട്ടപ്പോൾ മകനെ കഴുത്തു ഞെടിരിച്ചു കൊന്നു മാതാവ്; തൂങ്ങി മരണമെന്ന് വരുത്തി തീർത്തു; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയത്തെ തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു
തെറ്റ് ചെയ്തവർക്ക് എതിരെ മത്സരിക്കും; അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ നോമിനേഷൻ നൽകിയപ്പോൾ പലരെയും വിളിച്ച് ചിലർ ഭീഷണിപ്പെടുത്തി; നോമിനേഷനിൽ ഒപ്പിടരുതെന്ന് ഭീഷണി; താരസംഘടനയ്ക്ക് എതിരെ ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ഷമ്മിയുടെ പത്രിക തള്ളി; തിലകന്റെ മകൻ നാമനിർദ്ദേശം സമർപ്പിച്ചത് ഒപ്പിടാതെ; ബൈജുവും പ്രേംകുമാറും നിരാശർ; മോഹൻലാൽ പ്രസിഡന്റായി തുടരും; ഇടവേള ബാബുവിനും സിദ്ദിഖിനും ജയസൂര്യയ്ക്കും എതിരില്ല; മത്സരത്തിൽ നിന്ന് പിന്മാറി ഗണേശ് കുമാർ; വോട്ടെടുപ്പ് ഒഴിവാക്കാൻ സമവായ ശ്രമങ്ങളും സജീവം; വീണ്ടും അമ്മയിൽ ഔദ്യോഗികപക്ഷം പിടിമുറുക്കും