You Searched For "ആരോഗ്യ വകുപ്പ്"

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു; കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ള കുടിശിക 158 കോടിരൂപ; സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ശസ്ത്രകിയാ ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കമ്പനികള്‍; ചികിത്സ ലഭിക്കാതെ വലഞ്ഞ് നിര്‍ധന രോഗികള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റെന്റ് ഉള്‍പ്പെടെ തിരിച്ചെടുത്തു; ആരോഗ്യ കേരളം വെന്റിലേറ്ററില്‍!
തെരുവുനായ കടിച്ചത് പുരികത്ത്; വാക്സിന്‍ മുഴുവന്‍ എടുത്തിട്ടും വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചു; പത്തനംതിട്ട ജില്ലയില്‍ ഇത് മൂന്നാമത്തെ സംഭവം; പ്രതിരോധ വാക്സിന്റെ ഗുണനിലവാരമോ കടിയേറ്റ സ്ഥാനമോ കുഴപ്പമുണ്ടാക്കിയത്? ആരോഗ്യവകുപ്പ് വീണ്ടും പ്രതിസന്ധിയില്‍
അമീബിക് മസ്തിഷ്‌കജ്വര ഭീഷണിയില്‍ കേരളം; മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലുമില്ലാതെ ആരോഗ്യ വകുപ്പ്; കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടുപേരെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചത് ആറുപേര്‍; രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന വിലപ്പെട്ട ഉപദേശവുമായി ആരോഗ്യമന്ത്രി
പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞാല്‍ കര്‍ശന നടപടി; ഇനി പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്;  ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ വിവാദം തണുപ്പിച്ചു അധികൃതര്‍; അച്ചടക്കം ഓര്‍മ്മിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും
ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്ളുവന്‍സ..വിവിധ തരം പനികളില്‍പ്പെട്ടുഴറി കേരളം കിടക്കയില്‍: പനി ഏറ്റവും കൂടുതല്‍ പടരുന്നത് സ്‌കൂള്‍ കുട്ടികളില്‍: സിബിഎസ്ഇ സ്‌കൂളുകള്‍ ചിലയിടങ്ങളില്‍ അടച്ചു: എന്നിട്ടും സര്‍ക്കാരിനൊരു കണക്കുമില്ല
2019-ല്‍ ഡെങ്കിപ്പനി ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍; മരിക്കുമെന്നായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാരോട് സര്‍ക്കാര്‍ ആശുപത്രിക്കാര്‍ ശുപാര്‍ശ ചെയ്തു; മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് രക്ഷപ്പെടണമെങ്കില്‍ സ്വകാര്യത്തില്‍ പോകണമെന്ന് തന്നെ; ഇടതിന് വീണ്ടും സജി ചെറിയാന്‍ കുരുക്ക്!
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; രണ്ടു നിപ കേസുകള്‍; കോഴിക്കോടും പാലക്കാടും മലപ്പുറത്തും ജാഗ്രത
കമലേശ്വരത്തെ വീട്ടില്‍ നിന്നും ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന വകുപ്പു മേധാവി; ജനകീയ ഡോക്ടറുടെ പൊട്ടിത്തെറി വെറുതെയായില്ല; സിസ്റ്റത്തെ തിരുത്താനുളള അന്വേഷണത്തിനും ജനകീയ മുഖങ്ങള്‍; ഡോ പത്മകുമാറും ഡോ ജയകുമാറും അന്വേഷിക്കുമ്പോള്‍ നീതി പ്രതീക്ഷിച്ച് ഡോ ഹാരീസ് ചിറയ്ക്കല്‍; കേരളത്തിന്റെ ആരോഗ്യം നേരെയാകുമോ?