You Searched For "ആരോപണം"

പണം എത്തിച്ചത് നീല ട്രോളി ബാഗില്‍; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചത്; മുറി പരിശോധിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞില്ല; കോണ്‍ഗ്രസ് എന്തിനാണിത്ര ബേജാറ് കാണിക്കുന്നതെന്ന് ഇ എന്‍ സുരേഷ് ബാബു
നീല ട്രോളി ബാഗില്‍ പണമെത്തിച്ചോ? പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസ് മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍;വീണ്ടും കെപിഎം ഹോട്ടലില്‍ പരിശോധന, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് സിപിഎമ്മിന്റെ പരാതിയും; ഒരു രാത്രികൊണ്ട് തെരഞ്ഞടുപ്പില്‍ ബഹുദൂരം മുന്നിലായി രാഹുല്‍
പി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം;  പി പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
കേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്‍; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്
കൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍;  പണം കൊണ്ടുവന്നത് ധര്‍മ്മരാജന്‍ എന്നൊരാള്‍; ആദ്യം എത്തിയപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനോടും ജില്ലാ അദ്ധ്യക്ഷനോടും ധര്‍മ്മരാജന്‍ സംസാരിച്ചു; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
ചില വിദേശ ചാരസംഘടനകള്‍ ഞങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു; അവർ പ്രധാന എതിരാളിയായി ഞങ്ങളെ ഉന്നം വയ്ക്കുന്നു; എപ്പോഴും ഉപഗ്രഹങ്ങള്‍വഴി നിരീക്ഷണം നടത്തുന്നു; രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ ആരോപണവുമായി ചൈന; ഉറ്റുനോക്കി ലോകരാജ്യങ്ങൾ..!
നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തി; സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തി വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു; നവീന്‍ ബാബുവിനെ ആസൂത്രിതമായി കുടുക്കിയതെന്ന ആരോപണവുമായി ബന്ധു; ദൂരൂഹതകള്‍ വര്‍ധിക്കുന്നു
ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന ആരോപണം; പി വി അന്‍വറിന് എതിരെ വക്കീല്‍ നോട്ടീസ്; 15 ദിവസത്തിനകം ആരോപണം തിരുത്തിയില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍
താന്‍ സ്വര്‍ണം കൊണ്ടുവന്നത് ഒരു വര്‍ഷം മുമ്പാണെന്ന് മുസ്ലിംയൂത്ത് ലീഗ് നേതാവ്  ഫൈസല്‍ എടശ്ശേരി; മറ്റു വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് സ്വര്‍ണക്കടത്ത് ഉന്നയിക്കുന്നതെന്ന മറുപടി; ഫൈസലിന്റെ രാജി ആവശ്യം ശക്തം
പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്; പി.ശശിയെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് കെ.സുധാകരന്‍
മുഖ്യമന്ത്രി തന്നെ വഞ്ചിച്ചത് എന്തിന്? പ്രത്യാഘാതം ഭയക്കുന്നില്ല; തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്; പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല; ഇനി നിയമ പോരാട്ടത്തിന്റെ വഴിയെന്ന് പി വി അന്‍വര്‍