You Searched For "ഇന്ത്യ"

ഇന്ത്യ യുദ്ധത്തിന് മുതിരുന്നുവെന്ന് പാക്കിസ്ഥാന്‍; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കി; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യവും
നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിന് ഉചിതമായ മറുപടി; ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു; സര്‍ക്കാരിന് ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദേലിന്റെ ഭാര്യ; ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ അഭിമാനം; സൈന്യത്തിനൊപ്പമെന്ന് കോണ്‍ഗ്രസും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരില്‍; അന്ന് ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം ഇന്ത്യയെ കരയിപ്പിച്ചു; ഈ തിരിച്ചടി പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം; ഞങ്ങള്‍ ആക്രമിക്കുമെന്ന സന്ദേശം നല്‍കിയത് 1.24ന്; 1.44ന് മിസൈല്‍ മിന്നലാക്രമണം; ഇന്ത്യ പാലിച്ചത് പിന്നില്‍ നിന്നും ആക്രമണം പാടില്ലെന്ന യുദ്ധ നീതി
പ്രതീക്ഷിച്ചതാണ് നടന്നത്; ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നു; പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്; ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്; ആക്രമണത്തില്‍ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യയും
മോക്ക് ഡ്രില്ലിന്റെ പ്രചരണം വിശ്വസിച്ച പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചത് ആ തിരിച്ചടി ഉടന്‍ ഉണ്ടാകില്ലെന്ന്; അണ്വായുധ ഭീഷണിയില്‍ ഇന്ത്യയെ വിരട്ടാന്‍ ശ്രമിച്ചവര്‍ പതിരാ മിസൈല്‍ മിന്നലാക്രമണത്തില്‍ ഞെട്ടി; ആക്രമിച്ചത് 9 കേന്ദ്രങ്ങളെന്ന് ഇന്ത്യ; 23 ഇടത്ത് മിസൈല്‍ വീണെന്ന് പാക്കിസ്ഥാനും; ഇത് പഹല്‍ഗാമില്‍ ചിന്നി ചിതറിയെ സിന്ദുരത്തിനുള്ള മറുപടി
എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ.... എന്നെയും കൊല്ലൂ എന്ന് പറഞ്ഞ പല്ലവിയോട് നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്ന് മറുപടി നല്‍കിയ പഹല്‍ഗാമിലെ ക്രൂരന്‍; ഈ വിധവകളുടെ കണ്ണീരിന് രാത്രി ഉറക്കമുണര്‍ന്നിരുന്ന് മറുപടി ഉറപ്പാക്കിയ പ്രധാനമന്ത്രി; എല്ലാം ഡോവല്‍ തന്ത്രം; രാജ്‌നാഥും അമിത് ഷായും നിയന്ത്രിച്ചു; ഡല്‍ഹി ഉണര്‍ന്നിരുന്നപ്പോള്‍ സംഭവിച്ചത്
വായുവില്‍ നിന്നു തൊടുത്താല്‍ ഭൂമിയില്‍ നിന്ന് 100-130 അടി ഉയരത്തില്‍ എത്തി നില്‍ക്കും; റഡാറുകളുടെയും ജാമറുകളുടേയും കണ്ണുവെട്ടിക്കും; വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിച്ച് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കും; പാക്കിസ്ഥനെ കണ്ണീരണിയിച്ചത് സ്‌കാല്‍പ് മിസൈലുകള്‍; റഫാലും കരുത്തായി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമായ കഥ
റെഡി... വണ്‍... ടു..... ത്രീ.... ആകാശ് മിസൈലിലൂടെ ആ പ്രത്യാക്രമണം തകര്‍ത്ത് ഇന്ത്യന്‍ സേന; ഇന്ത്യയുടെ മിന്നില്‍ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ചൈനയുടെ സമ്മാനമായ ജെ എഫ് 17 യുദ്ധ വിമാനവുമായി കുതിച്ചുയര്‍ന്ന പാകിസ്ഥാന്‍; അത് വെടിവച്ചിട്ട് കലാമിന്റെ ആ സമ്മാനം; വീണ്ടും ചൈനീസ് ചതി തിരിച്ചറിഞ്ഞ് പാക്കിസ്ഥാന്‍
ആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങള്‍; നിനച്ചിരിക്കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ തകര്‍ത്തു; പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്ന്; ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം: അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍
വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി; മതം തിരഞ്ഞുള്ള ഭീകരാക്രമണത്തിന് മറുപടി ഭാരതീയ സംസ്‌കാരത്തിലൂന്നി: പാക് ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയിങ്ങനെ
ലഷ്‌കറിന്റെ ആസ്ഥാനം മുരിദ്‌കെ; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബഹാവല്‍പുര്‍; ഇന്ത്യ ലക്ഷ്യമിട്ടത് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍; മിസൈലുകള്‍ പതിച്ചത് കിറുകൃത്യമായി; ഭാരത് മാതാ കീ ജയ്... പ്രതിരോധമന്ത്രി വിജയം പങ്കിട്ടു; രാത്രി നടന്നത് മിന്നല്‍ മിസൈലാക്രമണം
ഓപ്പറേഷന്‍ സിന്ദൂര്‍.... ലക്ഷകറിന്റേയും ജെയ്ഷയുടേയും ഭീകര കേന്ദ്രങ്ങളും ആസ്ഥാനങ്ങളും കണ്ടെത്തി മിസൈല്‍ അയച്ച് തകര്‍ത്ത് ഇന്ത്യ; നീതി നടപ്പാക്കിയെന്ന് വിശീദരിച്ച് കരസേന; ഭയന്നു വിറിച്ച് പാക്കിസ്ഥാന്‍; 12 ഭീകരരെ ഇന്ത്യ കൊന്നു; കര-നാവിക-വ്യോമ സേനയുടെ സംയുക്ത ഓപ്പറേഷന്‍; രാജ്യത്തുടനീളം ജാഗ്രത; എല്ലാം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി