You Searched For "ഇന്ത്യ"

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; രാജ്യത്തെ കോവിഡ് മരണസംഖ്യ അമ്പതിനായിരത്തിനടുത്ത്; 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 46,634 കോവിഡ് കേസുകളും 744 കോവിഡ് മരണങ്ങളും; കർശന സുരക്ഷാ മുൻകരുതലുകളോടെ നാളെ 74മത് സ്വാതന്ത്ര്യദിനാഘോഷം
ഗാൽവാനിൽ കാട്ടിയ ചതിക്ക് ചൈന നൽകുന്നത് വലിയ വില; ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളും പ്രതിസന്ധിയിൽ; ചൈനയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് അനുമതി വൈകുന്നത് വെല്ലുവിളിയാകുന്നു; വ്യാപാര യുദ്ധത്തിലെ ഇന്ത്യൻ തന്ത്രങ്ങളിൽ നട്ടംതിരിഞ്ഞ് ചൈന
ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 55,883 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 937 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത് 19,15,385 പേർ; നിലവിൽ ചികിത്സയിലുള്ള 6,78,685 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം
ആംബുലൻസ് ലഭിച്ചില്ല; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് സൈക്കിളിൽ; കന്യാകുമാരി എംപി വെന്റിലേറ്ററിൽ; ശരദ് പവാറിന്റെ വസതിയിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ്: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 56,565 പേർക്ക്; രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത് 28,23,191 പേരിൽ; 24 മണിക്കൂറിനിടെ മരിച്ചത് 835 കോവിഡ് ബാധിതർ; മഹാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ശമനമില്ലാതെ വ്യാപിച്ച് മഹാമാരി; വാക്സിൻ പരീക്ഷണങ്ങളും ഇന്ത്യയിൽ സജീവം
ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 67,854 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,03,676; ഇന്ന് 969 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 54,963 ആയി; ഇതുവരെ രോ​ഗമുക്തി നേടിയത് 21,57,187 പേരും
ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോ​ഗമുക്തി നേടിയത് 62,282 വൈറസ് ബാധിതർ; കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം; മഹാമാരി പടരുമ്പോഴും കോവിഡ് മരണനിരക്കിലും രാജ്യത്ത് വലിയ തോതിൽ കുറവ്
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ 927 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 55,902 ആയി; രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതർ മഹാരാഷ്ട്രയിൽ; തൊട്ടു പിന്നിൽ തമിഴ്‌നാടും ആന്ധ്രാപ്രദേശും കർണാടകയും
വിവരങ്ങൾ ചോർത്തിയ ആപ്പുകളെ നിരോധിച്ചതോടെ ചാരപ്രവർത്തനത്തിന് എൻജിഒ മോഡൽ; പാക് ഭീകരർക്കും ഇവർ വിവരങ്ങൾ ചോർത്തി നൽകുന്നു; സ്‌പെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത് ചൈനീസ് ബന്ധമുള്ള എൻജിഒകളെ; ഇനി ചൈനയിൽ നിന്ന് സ്പോൺസർ ചെയ്യപ്പെടുന്ന ആളുകൾക്ക് വിസ നൽകുന്നത് കർശനമായ പരിശോധനകൾക്ക് ശേഷം മാത്രം; ഇന്ത്യയിൽ ചൈനീസ് ചാരന്മാർ സജീവമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്; കേരളത്തിൽ ബിജെപിക്ക് സ്വാധീനം കുറവാണ്; മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം; ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങൾ, ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്; മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്ക് മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രവുമായി രംഗത്ത്
ഇന്ത്യയിൽ ഇന്ന് 37,047 കോവിഡ് കേസുകളും 417 മരണങ്ങളും; ചികിത്സയിലുള്ള 7,09,710 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; 30,80,483 വൈറസ് ബാധിതരും 57,263 മരണങ്ങളുമായി ഇന്ത്യ കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത് തന്നെ; 73 ദിവസത്തിനകം വാക്സിൻ ലഭ്യമാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ