You Searched For "ഇന്ത്യ"

വിജയലക്ഷ്യത്തിന് 103 റൺസ് അകലെ റിഷഭ് പന്ത് വീണു; വാലറ്റത്തിന്റെ കരുത്തിൽ 3 വിക്കറ്റിന്‍റെ തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിൽ; തനുഷ് കൊട്ടിയാൻ കളിയിലെ താരം
ജോഷ് ഹേസൽവുഡില്ലാതെ കങ്കാരുപ്പട; ഗ്ലെൻ മാക്സ്വെൽ ടീമിൽ തിരിച്ചെത്തും; ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന് ഹൊബാര്‍ട്ടില്‍; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത
ലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; പോരാട്ടം ഇന്ത്യന്‍ ബാറ്റിങ്ങ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയും തമ്മില്‍; ഒരു വിജയമകലെ ഇന്ത്യന്‍ വനിത താരങ്ങളെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം; വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടം
ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്
മഹാ ഭൂരിപക്ഷം സത്യ ക്രിസ്ത്യാനികള്‍ അടങ്ങിയ ഒരു ചാമ്പ്യന്‍ ടീമിനെ തേച്ച് ജമീമ റോഡ്രിഗ്യൂസിന് ഒപ്പം നിന്ന ജീസസ്, താങ്കള്‍  ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ജയിക്കുമായിരുന്നില്ല! സി രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത് നവി മുംബൈ വിജയത്തിലെ മറ്റൊരു മുഖം; ജമീമാ റോഡ്രിഗസ് ചര്‍ച്ച തുടരുമ്പോള്‍
വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെ
ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്നു;  പത്ത് വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു; പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള നാഴികക്കല്ലെന്ന് കരാറിനെ വിശേഷിപ്പിച്ചു ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നയപരമായ ദിശാബോധമെന്ന് രാജ്‌നാഥ് സിങ്
ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഓസിസിനെതിരായ ജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; കപട മതേതരവാദിയല്ലെന്നും പ്രതികരണം
ഭീകരരെ വളര്‍ത്തി പാക്കിസ്ഥാന്‍ സ്വന്തം വെള്ളംകുടി മുട്ടിക്കുമോ? രാജ്യത്തെ കൃഷിയുടെ 80 ശതമാനവും സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ച്; ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ പാക്ക് മണ്ണ് മരുഭൂമിക്ക് തുല്യമാകും; കുനാര്‍ നദിയില്‍ അഫ്ഗാന്‍ ഡാം പണിതാല്‍ കടുത്ത വരള്‍ച്ച; പാക്കിസ്ഥാന്‍ അങ്ങേയറ്റം അപകടാവസ്ഥയിലെന്ന് പഠന റിപ്പോര്‍ട്ട്
ഇന്ത്യ ലോകകപ്പ് നേടിയാല്‍, ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും; അവളുടെ കൈയില്‍ ഗിറ്റാറുണ്ടാകും; ഞാന്‍ അവള്‍ക്കൊപ്പം ഡ്യുയറ്റ് പാടും;  പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍
ഓപ്പണിങ് വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് ബാറ്റിങ് വെടിക്കെട്ട്; മധ്യനിര വീണിട്ടും തളരാതെ ഓസ്‌ട്രേലിയ;  ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ മെല്‍ബണ്‍ പിച്ചില്‍ നാല് വിക്കറ്റ് ജയം;  പരമ്പരയില്‍ മുന്നില്‍
ഒരറ്റത്ത് ബാറ്റിങ് വെടിക്കെട്ടുമായി അഭിഷേക് ശര്‍മ; മറുവശത്ത് വിക്കറ്റ് മഴ;  മെല്‍ബണില്‍ കളിമറന്ന് സൂര്യകുമാറും സംഘവും; എട്ടു ബാറ്റര്‍മാര്‍ പുറത്തായത് രണ്ടക്കം കടക്കാതെ;  ഓസ്‌ട്രേലിയയ്ക്ക് 126 റണ്‍സ് വിജയലക്ഷ്യം