Sportsവാണ്ടറേഴ്സിലെ പിച്ചിൽ കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ദിനത്തിൽ ആതിഥേയർ ഒരു വിക്കറ്റിന് 35; പേസ് നിരയിൽ പ്രതീക്ഷയർപ്പിച്ച് രണ്ടാം ദിനത്തിന് ഇന്ത്യ; ഒന്നാം ദിനത്തിൽ ആശ്വസിക്കാൻ രാഹുലിന്റെ അർധശതകം മാത്രംസ്പോർട്സ് ഡെസ്ക്3 Jan 2022 9:51 PM IST
Sportsവാണ്ടറേഴ്സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്സ്പോർട്സ് ഡെസ്ക്4 Jan 2022 8:33 PM IST
Sportsപൊരുതി നേടിയ അർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; മധ്യനിരയെ എറിഞ്ഞിട്ട് റബാദ; ഷാർദൂലിന്റെ വെടിക്കെട്ടിൽ 200 പിന്നിട്ട് ഇന്ത്യ; ഒൻപത് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്5 Jan 2022 5:12 PM IST
Sportsഅർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; വീറോടെ പൊരുതി വാലറ്റം; രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 266 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം; വാണ്ടറേഴ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്5 Jan 2022 5:58 PM IST
Sportsരണ്ടാം ടെസ്റ്റിൽ വിജയത്തിലേക്ക് ബാറ്റുവീശി ദക്ഷിണാഫ്രിക്ക; പ്രതിരോധക്കോട്ടയുമായി ഡീൽ എൽഗർ; എട്ടു വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 122 റൺസ്; വാണ്ടറേഴ്സിൽ നാലാം ദിനം ഇന്ത്യൻ ബൗളർമാർ വണ്ടറാക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്5 Jan 2022 10:00 PM IST
Politicsഒരു പരാജയം പോലും ക്ഷീണമാകുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് സമ്പൂർണ്ണ വിജയം; ശക്തമായ തിരിച്ചുവരവിന് കളമൊരുക്കാൻ സർവ്വസന്നാഹങ്ങളുമായി കോൺഗ്രസ്സ്; പുത്തൻ പരീക്ഷണങ്ങളുമായി എഎപിയും തൃണമുലും സമാജ് വാദി പാർട്ടിയും; ദേശീയ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത് തീപാറുന്ന പോരാട്ടത്തിന്മറുനാടന് മലയാളി9 Jan 2022 11:16 AM IST
Sportsഓർമ്മയിൽ ശ്രീശാന്തിന്റെ ഇന്ദ്രജാലം; നിർണ്ണായകമായ ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നാളെ കേപ്ടൗണിൽ തുടങ്ങും; പരിക്കേറ്റ സിറാജിന് പകരമെത്തുക ഇഷാന്തോ ഉമേഷോ; കോഹ്ലി തിരിച്ചെത്തുന്നതും കരുത്താകും; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രം കുറിക്കാൻ ടീം ഇന്ത്യമറുനാടന് മലയാളി10 Jan 2022 2:42 PM IST
SPECIAL REPORT'ഇന്ത്യ - ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ല്'; ട്രെയിൻ സർവ്വീസിന് ഇന്ത്യയിൽ നിന്ന് സംഭരിച്ച ഡീസൽ യൂണിറ്റ്; കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കും; ഇന്ത്യ-സിലോൺ 'യാത്ര' യുടെ ഓർമ്മയിൽ ഇരുരാജ്യങ്ങൾന്യൂസ് ഡെസ്ക്10 Jan 2022 3:13 PM IST
Sportsഅർധശതകവുമായി മുന്നിൽ നിന്ന് നയിച്ച് വിരാട് കോഹ്ലി; കേപ്ടൗൺ ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 223 ന് പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒന്നിന് 17സ്പോർട്സ് ഡെസ്ക്11 Jan 2022 9:56 PM IST
Sportsബുംറെയുടെ നേതൃത്വത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ പേസർമാർ; കേപ്ടൗണിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്; ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടം; ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് ലീഡിലേക്ക്സ്പോർട്സ് ഡെസ്ക്12 Jan 2022 7:50 PM IST
Sportsബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്; കേപ്ടൗണിൽ ദക്ഷിണാഫ്രിക്ക 210റൺസിലൊതുങ്ങി ; ഇന്ത്യക്ക് 13 റൺസിന്റെ ഒന്നാം ഇന്നിങ്ങസ് ലീഡ്; രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടംമറുനാടന് മലയാളി12 Jan 2022 8:47 PM IST
Sportsകോലിയും പൂജാരയും ക്രീസിൽ; രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ പൊരുതുന്നു; രണ്ടാം ദിനം അവസാനിക്കുമ്പോൾ സന്ദർശകർക്ക് 70 റൺസിന്റെ ലീഡ്സ്പോർട്സ് ഡെസ്ക്12 Jan 2022 10:28 PM IST