You Searched For "ഇറാന്‍"

സംഘര്‍ഷം മുറുകുന്ന മുറക്ക് റഷ്യയും ഇറാനും കൊറിയയും ഏത് നിമിഷവും ആക്രമിച്ചേക്കും; യുദ്ധത്തിന് തയ്യാറെടുത്ത് ബ്രിട്ടന്‍; അണ്വായുധ വാഹക ശേഷിയുള്ള 12 ന്യൂ ജെന്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങി സേനയെ ഒരുക്കാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി; യുകെ കൂടുതല്‍ പ്രതിരോധ കരുതലിലേക്ക്
അമേരിക്കന്‍ വ്യോമസേന ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അണ്വായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി സിഎന്‍എന്‍; സേനയെ അപമാനിക്കരുതെന്ന് ട്രംപ്; ട്രംപിനെതിരെ ഇമ്പീച്ച്‌മെന്റ് നീക്കവും തുടങ്ങി; ട്രംപിസം മങ്ങലിലേക്ക്; ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്ന് ഇറാനും
2040 ഓടെ ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് ഇല്ലാതാകും; ഖമനയിയുടെ പ്രസ്താവനക്ക് പിന്നാലെ ടെഹ്‌റാനില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഘടികാരം; ഒരു രാഷ്ട്രത്തിന്റെ ഉന്മൂലന ആശയത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു; ഇറാനിലെ ഡൂംസ് ഡേ ക്ലോക്കും ഇസ്രയേല്‍ തകര്‍ക്കുമ്പോള്‍
ടെഹ്റാനിലെ വീട്ടില്‍ വച്ച്  17 വയസ്സുള്ള മകന്‍ കൊല്ലപ്പെട്ടത്  ദിവസങ്ങള്‍ക്ക് മുമ്പ്;  വെടിനിര്‍ത്തല്‍കരാര്‍ നിലവില്‍ വരുന്നതിന് തൊട്ട് മുന്‍പ്  മൊസാദ് നേരിട്ട് നടത്തിയ ഓപ്പറേഷന്‍;  ഇറാന്റെ ആണവ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് മാതാപിതാക്കളുടെ മുന്നില്‍വച്ച്; യു എസ് വിരിച്ച വലയില്‍ കുരുങ്ങി മുഹമ്മദ് റെസ സിദ്ദിഖിയും
വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെയും ഇറാനെയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ച് ട്രംപ്; വാക്കുകള്‍ കൊണ്ട് എഫ്-ബോംബും പൊട്ടിച്ചു;  കരാര്‍ ഉണ്ടാക്കിയ ഉടന്‍ ഇസ്രയേല്‍ ഒരു ലോഡ് ബോംബുമായി ഇറങ്ങിയെന്ന് രോഷാകുലനായി യുഎസ് പ്രസിഡന്റ്; ഇരുരാജ്യങ്ങള്‍ക്കും ശകാരം; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പോര്‍വിമാനങ്ങള്‍ മടക്കണമെന്നും അന്ത്യശാസനം
വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് മിസൈലുകള്‍ തൊടുത്ത് ഇറാനും ഇസ്രയേലും; തങ്ങള്‍ ധാരണ തെറ്റിച്ചെന്ന ഇസ്രയേല്‍ ആരോപണം നുണയെന്ന് ഇറാന്‍; രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ അയച്ചെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍; ട്രംപ് മുന്‍കൈയെടുത്ത് നടപ്പാക്കിയ വെടിനിര്‍ത്തല്‍ ചീട്ടുകൊട്ടാരം പോലെ വീഴുമോ?
ഫോര്‍ഡോയിലെത്തിയ ബി2 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത് വെറുതേയായോ? ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്;  പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് ജെ.ഡി. വാന്‍സ്
സമത്വത്തെക്കുറിച്ചും പാടിയ ഇറാനിലെ വേടന് വധശിക്ഷ! നോട്ടപ്പുള്ളികളായതോടെ കലാകാരന്‍മാര്‍ നാടുവിടുന്നു; ചാട്ടവാറടി തൊട്ട്, വിരലുകള്‍ മുറിച്ചെടുക്കല്‍ വരെയുള്ള ശിക്ഷകള്‍; ആര്‍മിക്കുള്ളിലും കൊലയാളി സംഘങ്ങള്‍; ഒപ്പം ഗോണ്ട്വനാമോ മോഡല്‍ ജയിലുകളും; ഇറാന്റെ ക്രൂരതകള്‍ പുറത്താവുമ്പോള്‍
ഖത്തറിലേക്ക് മിസൈല്‍ അയച്ച് ഇറാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ ബിബിയെ വിളിക്കൂ നമ്മള്‍ സമാധാനം സ്ഥാപിക്കാന്‍ പോകുന്നു എന്ന് ട്രംപ്; ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിക്കാതെ ഇസ്രായേല്‍ നഗരങ്ങളില്‍ മിസൈല്‍ മഴയുമായി ഇറാന്‍; ഒടുവില്‍ വെടിനിര്‍ത്തല്‍ ആയെങ്കിലും ഈ യുദ്ധത്തില്‍ തോറ്റ് ട്രംപ്..!
പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും ട്രംപിനും അമേരിക്കയ്ക്കും നന്ദി; വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഇറാന്‍ - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; ഇരു രാജ്യങ്ങളും കരാര്‍ ലംഘിക്കരുത്; ട്രൂത്തില്‍ പോസ്റ്റുമായി ട്രംപ്;  രൂക്ഷമായ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനും; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും; 12 ദിവസത്തെ യുദ്ധത്തിന് അറുതിയാകുന്നതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക്
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് ഇറാന്റെ മിസൈലുകള്‍; മൂന്ന് പേര്‍ മരിച്ചു; ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനത്തിന് നേരെയും ആക്രമണം; വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്; പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍