You Searched For "എ പത്മകുമാര്‍"

ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും അയ്യപ്പന്‍ രക്ഷിച്ച കഥ
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍;  ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി;  സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍; തെളിവുകളുമായി എസ്ഐടിയുടെ ചോദ്യം ചെയ്യല്‍; പിന്നാലെ അറസ്റ്റ്; മറ്റ് പ്രതികളുടെ മൊഴികളും നിര്‍ണായകം
ശബരിമലയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സര്‍വ്വസ്വാതന്ത്ര്യവും നല്‍കി; സന്നിധാനത്തെ ഗസ്റ്റ്ഹൗസുകളില്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍; നട അടച്ചിടുന്ന സമയത്ത് പോലും പോറ്റി എത്തി; പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറി; എ പദ്മകുമാറും പോറ്റിയും ഭായി ഭായി
ദേവസ്വം കരാറുകാരനായ പിതാവ് വഴി ശബരിമലയോട് ആത്മബന്ധം; വിവാദമായ യുവതി പ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് പിണറായിയെ ഞെട്ടിച്ച വിശ്വസ്തന്‍; 34-ാം വയസില്‍ എംഎല്‍എ; പത്തനംതിട്ടയില്‍ പിണറായിസം വളര്‍ത്തിയ പ്രമുഖന്‍; എ. പത്മകുമാറും അഴിക്കുള്ളിലാകുമ്പോള്‍
സ്വര്‍ണം ചെമ്പ് എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചത് എന്തിന്? ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാര്‍ ചോദ്യമുനയില്‍; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ  ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രങ്ങളില്‍; തദ്ദേശ തിരഞ്ഞെടുപ്പു ചൂടില്‍ നില്‍ക്കുമ്പോള്‍ പത്മകുമാറിനെ അറസ്റ്റു ചെയ്യുമോ? കേരളം ആകാംക്ഷയുടെ മുനയില്‍
ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി എ പത്മകുമാര്‍; വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു സാവകാശം തേടല്‍; സിപിഎം നേതാവ് ഹാജറാകാന്‍ വൈകിയാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ സംഘമെത്തും;  കേസില്‍ അഴിമതി നിരോധന വകുപ്പും ചേര്‍ത്തു
ഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണര്‍; ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്, അന്വേഷണം നടക്കട്ടെ; ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്ന് എ പത്മകുമാര്‍
ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം: ഫേസ്ബുക്ക് പോസ്റ്റിട്ട പത്മകുമാറിന് ലാല്‍സലാം നല്‍കി പറഞ്ഞു വിട്ടു; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ഇടമില്ല; രണ്ടു പുതുമുഖങ്ങള്‍ എത്തി
വീണ ജോര്‍ജിനെ സംസ്ഥാന സമതിയില്‍ ക്ഷണിതാവാക്കിയതിനെ ചതിയും വഞ്ചനയുമായി കണ്ട് പ്രതിഷേധിച്ച പത്മകുമാര്‍ അച്ചടക്കം ലംഘിച്ചു; പത്തനംതിട്ടയിലെ നേതാവിനെ ജില്ലാ കമ്മറ്റിയില്‍ നിന്നും തരംതാഴ്ത്താന്‍ സാധ്യത; മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നേതാവിനെതിരെ അച്ചടക്ക നടപടിയെത്തും
പത്മകുമാറൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; പാര്‍ട്ടിക്ക് അകത്ത് ഒരുവെല്ലുവിളിയും ഇല്ല; അപസ്വരമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍; 36 വര്‍ഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ എ പത്മകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി
പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു: നിലപാടില്‍ അണുവിട മാറ്റമില്ലാതെ എ പത്മകുമാര്‍; അനുനയിപ്പിക്കാന്‍ പത്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ല സെക്രട്ടറി രാജു എബ്രഹാം; വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പെന്ന് പത്മകുമാര്‍ തുറന്നടിച്ചതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാജു എബ്രഹാം
സമൂഹത്തിന്റെ മുന്നില്‍ എന്ത് പറയാന്‍ പാടില്ല എന്നും കമ്യൂണിസ്റ്റുകാരന്‍ പഠിക്കണം; എല്ലാവരെയും സംസ്ഥാനകമ്മിറ്റിയില്‍ എടുക്കാന്‍ കഴിയില്ല; കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങില്ലെന്നും എ പത്മകുമാറിന് മറുപടിയുമായി എ.കെ ബാലന്‍