Top Storiesനിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്തിയ ദേവസ്വം വിജിലന്‍സ് എസ് പി; ആ അന്വേഷണ മികവിനെ ദേവസ്വം ബോര്‍ഡ് പടിയിറക്കിയത് സര്‍ക്കാര്‍ പിന്തുണയില്‍; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 10:19 AM IST
Top Storiesജിദ്ദയില്‍ താമസിക്കുമ്പോള്‍ ജെസിക്ക് കിട്ടിയ പെന്‍ഡ്രൈവില്‍ സാം മറ്റ് പല സ്ത്രീകള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു; പലപ്പോഴും അവരില്‍ പലരും വീട്ടില്‍ വരാറുണ്ടായിരുന്നു; മക്കള്‍ നോക്കി നില്‍ക്കെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചപ്പോള്‍ നാലുമാസം ആരെയും തിരിച്ചറിയാതെ ജെസി ആശുപത്രിയില്‍ കിടന്നു; ഇളയ മകന്റെ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 5:51 PM IST
EXCLUSIVEഏറ്റുമാനൂരപ്പനെ വീണ്ടും കണ്ടെത്തിയ രമണിയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വീട് നിര്‍മ്മിച്ചതും ഉണ്ണികൃഷ്ണന് പോറ്റി! 15 ലക്ഷം വീടിന് ചെലവായപ്പോള്‍ 'സ്വപ്ന ദര്ശകന്' അഞ്ചു ലക്ഷവും കൊടുക്കേണ്ടി വന്നു; ആനയറയിലെ ക്ഷേത്രത്തിലെ നവീകരണത്തിലും ആ സ്പോണ്സര് പണം മുടക്കി; ആ 'ത്രിമൂര്‍ത്തി'കളെ ശബരിമലയില്‍ വളര്‍ത്തിയത് ആര്?സ്വന്തം ലേഖകൻ2 Oct 2025 8:49 AM IST
KERALAMഏറ്റുമാനൂരില്‍ കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം' രാത്രി ഒരു മണിയോടെ അപകടത്തില്‍പ്പെട്ടത് ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്സ്വന്തം ലേഖകൻ11 May 2025 5:52 AM IST
INVESTIGATIONഭര്‍ത്താവ് തന്നെ കിണറ്റില്‍ തള്ളിയിട്ടെന്ന് യുവതി; ഭാര്യ കിണറ്റില്‍ ചാടി, രക്ഷിക്കാന്‍ കൂടെച്ചാടിയെന്ന് ഭര്‍ത്താവും; പരസ്പരം പഴിചാരി ദമ്പതികള്‍; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിസ്വന്തം ലേഖകൻ10 April 2025 8:01 PM IST
Top Storiesമരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്ത്തിയായിമറുനാടൻ മലയാളി ബ്യൂറോ26 March 2025 4:10 PM IST
Top Stories'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..'; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; ആത്മഹത്യാ പ്രേരണക്ക് തെളിവുമായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 March 2025 9:36 AM IST
EXCLUSIVEകുടുംബ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന വൈദികന് സ്വന്തം വീട്ടില്‍ ശ്രമിച്ചത് എല്ലാം ശിഥിലമാക്കാന്‍; ഷൈനിയുടെ വിഷയത്തില്‍ എല്ലാം വഷളാക്കിയത് ബോബിയച്ചന്; ഷൈനിയുടെയും മക്കളുടെയും മൃതദേഹത്തിന് വില പറഞ്ഞ് സ്വന്തം പിതാവും; ഷൈനിയുടെ മക്കളുടെയും ആത്മഹത്യയില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 March 2025 1:24 PM IST
Lead Storyകുട്ടികളെയും കൂട്ടി ചാവാന്‍ ഷൈനിയോട് ഭര്‍ത്താവ് നോബി; മകള്‍ക്ക് താങ്ങാകേണ്ട പിതാവ് കുര്യാക്കോസ് ആശ്വാസ വാക്കുകള്‍ക്ക് പകരം പറഞ്ഞത് കുത്തുവാക്കുകള്‍; സ്വന്തം വീട്ടിലും ഷൈനി കഴിഞ്ഞ് മനസ്സമാധാനമില്ലാതെ; ഏറ്റുമാനൂരിലെ അമ്മയും മക്കളും റെയില്‍വേ പാളയത്തില്‍ ജീവനൊടുക്കിയതിന്റെ കാരണങ്ങള്‍ പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ10 March 2025 9:30 PM IST
Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST
Right 1നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്ക്കാന് തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 March 2025 4:09 PM IST
RELIGIOUS NEWSഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്; ആറാട്ട് ദിവസമായ എട്ടാം തിയതി വരെ ഭക്തര്‍ക്ക് ഏഴര പൊന്നാന ദര്‍ശനം നടത്താംസ്വന്തം ലേഖകൻ6 March 2025 6:40 AM IST