You Searched For "കാർ"

വാടക കാറിലെത്തി കവർച്ച; കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് ആളെ കണ്ടെത്തി അന്വേഷകർ; സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മുങ്ങൽ; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നപ്പോൾ സ്ത്രീകൾ വന്നു; അപ്പോഴത്തെ നഗ്നതാ പ്രദർശനം വിനയായി; പൊലീസിന് മുന്നിലും നവരസം; പരയങ്ങാനത്തെ ലത്തീഫ് അകത്താകുമ്പോൾ
നടുറോഡിൽ സ്ത്രീയുടെ മൃതദേഹം തള്ളിയ സംഭവം; സിസിടിവി ദൃശ്യത്തിലെ കാർ അന്വേഷണ സംഘം തിരിച്ചറിഞ്ഞു ; കാറിന് പിന്നിലെ ഓട്ടോ ഡ്രൈവറെ തേടി പൊലീസ്; മൃതദേഹത്തിനടുത്ത് നിന്ന് വസ്ത്രങ്ങളും മറ്റും കണ്ടെടുത്തത് വിരൽ ചൂണ്ടുന്നത് അപകടമരണത്തിലേക്കെന്നും അന്വേഷണസംഘം
മോൻസന്റെ പക്കൽനിന്ന് പിടിച്ചെടുത്തവയിൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോർഷെ കാറും; വാഹനം ഒരു വർഷമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ; മോൻസന്റെ കൈയിൽ കാറെത്തിയത് എങ്ങനെയെന്ന് അറിയില്ല; ഫെറാറിയെന്ന് കരുതിയ കാർ മിത്സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയത്
ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം