You Searched For "കെ റെയിൽ"

കെ-റെയിൽ പദ്ധതിയിൽ സർക്കാർ സമവായ പാതയിൽ; വിമർശനങ്ങൾ സർക്കാർ പരിഗണിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റംവരുത്തുമെന്നും എം വി ഗോവിന്ദൻ; ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂവെന്നും മന്ത്രി
സിൽവർ ലൈനിന്റെ മൂന്ന് സ്‌റ്റേഷനുകൾ പണിയേണ്ടത് വെള്ളക്കെട്ടിൽ; മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങൾ അപകടകരമായ വിധത്തിൽ പ്രളയ സാധ്യതാ പ്രദേശങ്ങളും; പൊളിക്കേണ്ട ഏതാണ്ട് 11,000 കെട്ടിടങ്ങൾ; ഡിപിആർ പുറത്തുവരുമ്പോൾ തെളിയുന്നത് കൂടുതൽ ആശങ്കകൾ
കെ റെയിലിനായി കോഴിക്കോട് നിർമ്മിക്കുക കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ പാത; പന്നിയങ്കര മുതൽ വെസ്റ്റ്ഹിൽ വരെ 7.9 കിലോമീറ്റർ ദൂരത്തിൽ ടണൽ; ഭൂനിരപ്പിൽനിന്ന് 21 മീറ്റർ താഴ്ചയിൽ 15 മീറ്റർ വീതിയിൽ; കല്ലായിപ്പുഴയുടെ അടിയിലൂടെ പാത കടത്തിവിടുക ലക്ഷ്യം
കേരളത്തിന്റെ സമഗ്ര വികസനത്തിന് കെ റെയിൽ പദ്ധതി അപകടം; പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം; നിലവിലെ റെയിൽവേ സംവിധാനത്തെ ശക്തപ്പെടുത്താൻ ശ്രമിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ശാസ്ത്രസാഹിത്യ പരിഷത്ത്
സിൽവർ ലൈൻ സാമൂഹികാഘാത പഠന സർവ്വേ കണ്ണുരിൽ നടത്തുക സിപിഎം കാവലിൽ;  ലക്ഷ്യം പ്രാദേശിക എതിർപ്പുകളെയും അടിച്ചമർത്തൽ;  മാടായിപ്പാറയിലെ കുറ്റിപറിക്കൽ പശ്ചാത്തലത്തിൽ സിപിഎമ്മിന് ഇത് അഭിമാന പ്രശ്‌നം;  തിണ്ണ മിടുക്കിൽ എല്ലാം ശരിയാക്കാൻ നീക്കം; കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വിവരങ്ങളും ഭൂമിയുടെ സർവ്വേ നമ്പരും മൊബൈൽ ആപ്പിലേക്ക്
സിൽവർലൈനിൽ സർക്കാരിന് യുദ്ധപ്രഖ്യാപനമില്ല; ആശങ്കകൾ തീർക്കുമെന്ന് റവന്യുമന്ത്രി; ഡിപിആറിൽ ഇനിയും തിരുത്തലാകാമെന്ന നിലപാടിൽ സർക്കാർ; പദ്ധതി രേഖ പുറത്തുവിട്ടതിൽ അപകടമൊന്നും ഇല്ലെന്ന് കെ റെയിൽ എംഡി; ഇടത് ബുദ്ധിജീവികളുടെ എതിർപ്പെങ്കിലും കേൾക്കണമെന്ന് പ്രതിപക്ഷം
ഹേ...കേ... എങ്ങോട്ടു പോകുന്നു ഹേ... കെ റെയിൽ പദ്ധതിയെ പരിഹസിച്ച് റഫീക്ക് അഹമ്മദിന്റെ കവിത; കവിയ്‌ക്കെതിരെ പാർട്ടി അണികളുടെ സൈബർ ആക്രമണം; ഇടതുപക്ഷത്തിനുള്ള പിന്തുണ കണ്ണടച്ചുള്ളതല്ലെന്ന് തിരിച്ചടിച്ച് റഫീക്ക് അഹമ്മദും
കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവർ ഭീരുക്കൾ; അവരോട് സഹതാപം മാത്രം; കവിതയുടെ പേരിൽ റഫീക്ക് അഹമ്മദ് ഹീനമായ സൈബർ ആക്രമണം നേരിട്ടു; കവിക്ക് പിന്തുണമായി ഫെഫ്ക
കാസർകോട് പനി പിടിച്ചാൽ പോലും പോകാൻ ആശുപത്രിയില്ല; അതിനും കെ റെയിൽ വഴി തിരുവനന്തപുരം വരെ വരേണ്ടിവരുമോ?; ലാവലിൻ മലബാർ ക്യാൻസർ സെന്ററിന് എന്തുപറ്റി; കെ റെയിൽ കവിതയെ ട്രോളി വീണ എസ് നായർ
ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽ പെടുന്ന ട്രെയിനുകൾ; ബുള്ളറ്റ് ട്രെയിനുകൾക്ക് സമാനമായ രൂപകൽപ്പന; 200 കിലോമീറ്റർ വേഗത്തിൽ സർവീസ് സാധ്യമാകും; 75 ട്രെയിനുകൾ അടുത്തകൊല്ലം അവസാനത്തോടെ ട്രാക്കിലാകും; കെ റെയിലിന് ബദലായി ചർച്ച ചെയ്യുന്ന വന്ദേ ഭാരത്  എക്സ്‌പ്രസ് ട്രെയിനുകളുടെ പ്രത്യേകതകൾ അറിയാം
കെ റെയിൽ വേണ്ട, കേരളം മതി എന്ന കോൺഗ്രസ് പ്രക്ഷോഭത്തിന് ഇടയിലും സിൽവർലൈൻ അതിവേഗം മുന്നോട്ട്; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി; ഏറ്റവും കൂടുതൽ കല്ലിട്ടത് കാസർകോട്ട്; പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും
വെടി വച്ചുകൊന്നാലും മാറില്ലെന്ന് പറഞ്ഞ് തന്റേടത്തോടെ സ്ത്രീകളും കുട്ടികളും; മണ്ണെണ്ണ കുപ്പികളുമായി വീട്ടമ്മമാർ; അമ്മമാരെ പൊലീസ് വലിച്ചിഴയ്ക്കുമ്പോൾ വാവിട്ട് നിലവിളിക്കുന്ന കുഞ്ഞുങ്ങൾ; കല്ലുകൾ പിഴുതുമാറ്റി സിൽവർ ലൈനിന് എതിരെ കേരളത്തിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം