You Searched For "കെ സുധാകരന്‍"

എംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്‍കാന്‍ റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്‍; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ അതൃപ്തി; സ്‌കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റി
ഡല്‍ഹിയില്‍ പോയി പിണങ്ങിപ്പിരിഞ്ഞ ഒരാള്‍ ഇന്ന് പൊട്ടിക്കരയാന്‍ തുടങ്ങി; ഇതാണ് കോണ്‍ഗ്രസിന്റെ നില; ഇതിനെയൊക്കെ കോണ്‍ഗ്രസുകാര്‍ തന്നെ തിരസ്‌കരിക്കും: പരിഹാസവുമായി എം.വി. ജയരാജന്‍
ഹൈക്കമാന്‍ഡിനെ ഗൗനിക്കാതെ സുധാകരന്‍! കണ്ണൂരില്‍ ഞാന്‍ തന്നെ, എത്ര തവണ പറയണം, മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം?; ഡല്‍ഹിക്ക് പോകില്ലെന്ന് കടുത്ത നിലപാട്; എഐസിസി മാര്‍ഗ്ഗരേഖ കാറ്റില്‍ പറത്തി സുധാകരന്റെ കണ്ണൂര്‍ യുദ്ധം! കോണ്‍ഗ്രസ് നേതൃത്വം മുള്‍മുനയില്‍; കെ.സിയുടെ അനുനയ നീക്കവും പാളുന്നു!
ചരിത്രം വാക്ക് പാലിച്ചവരുടേതാണ്; ഉന്നതരായ വ്യക്തികള്‍ നല്‍കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്; വി ഡി സതീശന്റെ പറവൂരിലെ ഓഫീസിന് മുന്നിലും കെ സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ്; ശിവഗിരി മഠം കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞുവെന്ന് പോസ്റ്ററും
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് ഉറപ്പു നല്‍കിയത് ഖാര്‍ഗെ; ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പറഞ്ഞ് ഒതുക്കുന്നു; കണ്ണൂരില്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ കെ സുധാകരന്‍ കട്ടക്കലിപ്പില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി; സീറ്റ് നിഷേധിച്ചാല്‍ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി പ്രവര്‍ത്തകര്‍
മുഖ്യമന്ത്രി നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നു; പത്തു വര്‍ഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് വീഴുകയാണെന്ന് കെ സുധാകരന്‍; കേരളം ഭരിച്ചു മുടിച്ചു; സര്‍ക്കാരിന്റെ പടിയിറക്കം കാത്തുനില്‍ക്കുകയാണ് കേരളത്തിലെ ജനതയെന്ന് കെ സി വേണുഗോപാല്‍; ആഞ്ഞടിച്ചു നേതാക്കള്‍
വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി; കയ്യേറ്റം ചെയ്‌തെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയ നാടകം;കൈരളി അടക്കം ചാനലുകളില്‍ കെഎസ് യുക്കാര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം വന്നിട്ടില്ലെന്നും കെ സുധാകരന്‍
കണ്ണൂര്‍ ചുവപ്പിക്കാന്‍ പിണറായിപ്പട; ചെങ്കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കെ സുധാകരനും സംഘവും! ഇരിക്കൂറും പേരാവൂരിനുമൊപ്പം കണ്ണൂരും അഴീക്കോടും പിടിക്കാന്‍ യുഡിഎഫ് നീക്കം; കടന്നപ്പള്ളിക്ക് വീണ്ടും നറുക്ക് വീഴുമ്പോള്‍ തളിപ്പറമ്പില്‍ നികേഷ് കുമാര്‍ വരുമോ? മട്ടന്നൂര്‍ വിട്ട് ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് നീങ്ങുമോ? കണ്ണൂരിലെ പോരാട്ടചിത്രം ഇങ്ങനെ!
കനഗോലുവിന്റെ സര്‍വ്വേഫലത്തില്‍ എംപിമാരില്ല; സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമോ? തര്‍ക്കമില്ലാത്ത 30 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി; സിറ്റിങ് സീറ്റുകളില്‍ പരീക്ഷണത്തിനില്ല; മുരളീധരനും പ്രതാപനും ബല്‍റാമും ആദ്യപട്ടികയില്‍; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ സ്ഥാനാര്‍ഥിപ്പട്ടിക ഇറക്കി ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്
കെ.സുധാകരന് യാതൊരു അതൃപ്തിയുമില്ല, വെറുതെ വാര്‍ത്തകള്‍ പടച്ചുവിടുന്നു; പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ നിന്ന് അദ്ദേബഹം വിട്ടുനിന്നിട്ടില്ല;  വ്യക്തിപരമായ ആവശ്യമുള്ളതിനാല്‍ എറണാകുളത്ത് പോയതാണ്; വിശദീകരണവുമായി കെ സി വേണുഗോപാല്‍
കണ്ണൂരില്‍ സതീശന്‍ എത്തിയിട്ടും ഷോ കവര്‍ന്ന് സുധാകരന്‍! അധികാരത്തിന്റെ ചില്ലുമേടയിലല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം; പുതുയുഗ യാത്രയുടെ വഴിനീളെ കെഎസ് തരംഗം; പടലപ്പിണക്കങ്ങള്‍ക്കിടെ ഫ്ളക്സ് ബോര്‍ഡുകളില്‍ സുധാകരന്‍ ഒന്നാമത്; കണ്ണൂര്‍ പിടിക്കാന്‍ കെഎസ് തന്നെ വരുമോ?