STATEകോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല; പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കും; എന്നാലും ബി.ജെ.പിയിലേക്കില്ല; കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 1:14 PM IST
STATEപാലക്കാട് മത്സരിക്കാന്‍ എനിക്ക് യോഗ്യതയില്ലേ? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ബിജെപി അംഗം നിയമസഭയില്‍ ഉണ്ടാകും; രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രന്; സി കൃഷ്ണകുമാറിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 4:19 PM IST
STATEപോരാട്ടം കടുപ്പിക്കാന്‍ പാലക്കാട് ശോഭാ സുരേന്ദ്രന് എത്തുമോ? പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; ശോഭ സുരേന്ദ്രന് തന്നെ മത്സരിക്കണമെന്ന് എന്‍ ശിവരാജനും; കാലുവാരിയാല്‍ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 8:03 AM IST
STATEപാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്ന് 74 ശതമാനം പേര്; 11 ശതമാനം പിന്തുണ കൃഷ്ണകുമാറിന്; സന്ദീപ് വാര്യര്‍ക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണ; സര്‍വേയില്‍ പങ്കെടുത്തത് 34,000 പേര്മറുനാടൻ മലയാളി ഡെസ്ക്18 Oct 2024 7:35 AM IST
Newsപിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; കേസന്വേഷണം ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പ്; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ.സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 5:57 PM IST
SPECIAL REPORTമഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ; സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗം; കേസ് നടത്തിപ്പിലെ വീഴ്ച്ചകള്‍ അടക്കം വിശദമായി കോടതി പരിശോധിക്കുംസ്വന്തം ലേഖകൻ16 Oct 2024 11:29 AM IST
STATEമൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി; സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേര്‍ വീതം; പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കുമെന്ന് കെ സുരേന്ദ്രന്; പാലക്കാട് വോട്ടുമറിക്കുമോ എന്ന് ആശങ്കയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 5:40 PM IST
Newsവയനാട് പുനരധിവാസം: എല്‍ഡിഎഫും യുഡിഎഫും നിയമസഭയെ ദുരുപയോഗിച്ചു; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പുപറയണമെന്ന് കെ.സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ14 Oct 2024 5:16 PM IST
KERALAMശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി; തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിയമിക്കണമെന്ന് കെ. സുരേന്ദ്രന്സ്വന്തം ലേഖകൻ11 Oct 2024 7:23 PM IST
STATEമുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനില്‍ നിന്ന്; ധീര വനിതയെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമെന്ന് സുരേന്ദ്രന്; മോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 4:56 PM IST
STATEമുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വര്‍ണക്കടത്ത് ബന്ധം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കും പങ്കുണ്ട്; നിയമസഭയില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചകള്‍ ഒത്തുകളിയെന്ന് കെ സുരേന്ദ്രന്സ്വന്തം ലേഖകൻ9 Oct 2024 3:23 PM IST
SPECIAL REPORTതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാനായും ബിജെപിയെ താറടിച്ച് കാണിക്കാനുമാണ് കള്ളക്കേസ് കെട്ടിചമച്ചത്; അനുകൂല വിധിയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 1:04 PM IST