You Searched For "കേരളം"

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഇനിയും ഉയർന്നേക്കും; ജനുവരി പതിനഞ്ചോടെ പ്രതിദിന കോവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ ആളുകൾ അടുത്ത് ഇടപഴകിയതും രോഗവ്യാപനത്തിന് ഇടയാക്കും
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; രണ്ട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കോട്ടയത്തും ആലപ്പുഴയിലും അതീവ ജാഗ്രത; 40000ത്തോളം പക്ഷികളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി; കേരളത്തിലെ കോഴിക്കും മുട്ടക്കും വിലക്കേർപ്പെടുത്തി തമിഴ്‌നാടും
അതിതീവ്ര വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; ഇരുപതു പേർക്കു കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആകെ കേസുകൾ 58 കേസായി; അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി
തദ്ദേശത്തിലെ ഇടത് കണക്കുൾ നിരത്തി ഇടതു പക്ഷം മതിയെന്ന് ശശീന്ദ്രൻ; പാലായിൽ അനീതി ചൂണ്ടിക്കാട്ടി കടുത്ത നിലപാടിന് മാണി സി കാപ്പനും പീതാംബരനും; സമ്മർദ്ദവുമായി കോൺഗ്രസ് നേതൃത്വവും രംഗത്ത്; സിപിഎം തന്നെയാണ് നല്ലതെന്ന നിലപാടിൽ കേന്ദ്ര നേതൃത്വം
കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.കെ.യിൽ നിന്നും വന്ന 3 പേർക്കു കൂടി രോഗബാധ; ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താൻ സാമ്പിളുകൾ പൂണെയിലേക്ക് അയച്ചു; 24 മണിക്കൂറിനിടെ 45,695 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനത്തിൽ
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സീൻ നൽകില്ല; കോവിഡ് ലക്ഷണമുള്ളവരെയും ഒഴിവാക്കും; വാക്‌സീൻ കേന്ദ്രത്തിന്റെ കവാടത്തിൽ തന്നെ പരിശോധന; കേരളത്തിൽ പ്രതിരോധമരുന്ന് സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തത് 3,58,574 പേർ; കേരളത്തിൽ വാക്‌സിൻ കുത്തിവെപ്പിനുള്ള ആക്ഷൻ പ്ലാൻ റെഡി
കേരളത്തിന് ആദ്യഘട്ടത്തിൽ 4.35 ലക്ഷം വയൽ കോവിഡ് വാക്സിൻ; ഔദ്യോഗിക അറിയിപ്പ് നൽകി കേന്ദ്രം; ഒരു വയിൽ വാക്‌സിൻ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചു തീർക്കണം; സംസ്ഥാനത്ത് ആദ്യം വാക്‌സിൽ ലഭ്യമാക്കുക മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്ക്
സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ശതമാനത്തിൽ; 53 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവായി
വിമാനമാർഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത് 4,33,500 ഡോസ് വാക്‌സിൻ; റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ വാക്സിൻ ജില്ലകൾക്കും വിതരണം ആരംഭിച്ചു; ആദ്യഘട്ടത്തിൽ കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 3,68,866 പേർ
താമസിക്കാൻ അടച്ചുറപ്പുള്ള വീടില്ല... കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ആശുപത്രിയിലേക്ക് ചുമക്കണം; ഒരു നേരത്തെ അരി വാങ്ങാൻ നടക്കേണ്ടതു കൊടും വനത്തിലുടെ മൂന്ന് മണിക്കുറോളം; ലൈഫ് മിഷൻ കാലത്തെ തൃശ്ശുർ അറാക്കപ്പ് ആദിവാസി ഊരിലേത് ഞെട്ടിപ്പിക്കുന്ന കേരള മോഡൽ