SPECIAL REPORTകഞ്ചാവിന് അടിമയായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ; ഭാര്യ പോയെങ്കിലും കഞ്ചാവ് വിൽപ്പനക്കാരനായ അമ്മായി അപ്പനും മരുമോനും കട്ട കമ്പനികൾ; മകനെ ജയിലിലാക്കണമെന്ന് പൊലീസിനോട് കെഞ്ചി അമ്മ; കഞ്ചാവ് വിൽപ്പനയ്ക്കെതിരെ പരാതിപ്പെട്ടാൽ വെട്ടിനിരത്തുന്ന പ്രാദേശിക നേതൃത്വം: കേരളം കഞ്ചാവിൽ മുങ്ങുമ്പോൾമറുനാടന് മലയാളി15 Jan 2021 9:07 AM IST
SPECIAL REPORTകേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോഗ്യമന്ത്രിമറുനാടന് ഡെസ്ക്18 Jan 2021 8:01 AM IST
FOCUSമൊത്തം ബാധ്യത 2.41 ലക്ഷം കോടി; പൊതുകടത്തിന്റെ 51.22 ശതമാനമായ 81,056.92 കോടി 2026 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണം; കടമെടുത്ത പണത്തിൽ കൂടുതലും ചെലവിടുന്നത് കടമടയ്ക്കാനും വരുമാനത്തിലെ അന്തരമായ റവന്യൂക്കമ്മി കുറയ്ക്കാനും; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തത്മറുനാടന് മലയാളി19 Jan 2021 9:16 AM IST
SPECIAL REPORTടീച്ചറമ്മ കാണണം ഈ കണ്ണൂനീർ.. ടീച്ചറമ്മ കേൾക്കണം ഈ പരിവേദനങ്ങൾ; ആരോഗ്യ മന്ത്രിയുടെ വാക്കിനായി കാത്തിരിക്കുന്നത് 200ലേറെ കുടുംബങ്ങൾ; ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിലും ആരോഗ്യവകുപ്പിലെ ആശ്രിത നിയമനങ്ങളിൽ നടപടിയില്ല; തലസ്ഥാന ജില്ലയിൽ മാത്രം നിയമനം കാത്തിരിക്കുന്നത് 35 ഓളം പേർമറുനാടന് മലയാളി19 Jan 2021 2:59 PM IST
Sportsഅതിനിർണായക മത്സരത്തിൽ വിജയം കൈവിട്ടു കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഹരിയാനയോട് നാല് റൺസിന് തോറ്റു; സച്ചിൻ ബേബിയുടെയും സഞ്ജുവിന്റെയും അർദ്ധ സെഞ്ച്വറികളും തുണയായില്ല; തോൽവിയോടെ കേരളത്തിന്റെ നോട്ടൗക്ക് പ്രതീക്ഷ പൊലിഞ്ഞുമറുനാടന് ഡെസ്ക്19 Jan 2021 4:29 PM IST
Uncategorizedകൃഷിയുടെ കാര്യത്തിൽ കേരളത്തെ കണ്ടുപഠിക്കണം; ഗോവൻ കർഷകരെ ഉപദേശിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്മറുനാടന് ഡെസ്ക്19 Jan 2021 7:21 PM IST
ELECTIONSനിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണസ്വന്തം ലേഖകൻ20 Jan 2021 10:32 AM IST
KERALAMപങ്കാളിത്ത പെൻഷൻ പിന്മാറ്റം വൻബാധ്യതയെന്ന് സാമ്പത്തിക സമിതി; റിപ്പോർട്ട് സർക്കാരിനു കൈമാറുക ഒരു മാസത്തിനുള്ളിൽ; പരിഹാരത്തിന് സമിതി മുന്നോട്ട് വെക്കുന്നത് അഞ്ചോളം നിർദ്ദേശങ്ങൾസ്വന്തം ലേഖകൻ23 Jan 2021 8:52 AM IST
KERALAMരജിസ്ട്രേഷന് ഇനിമുതൽ 2 ശതമാനം അധിക നികുതി; വർധന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി,കെട്ടിട റഡിസ്ട്രേഷനുകൾക്ക്; നടപടി ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച്സ്വന്തം ലേഖകൻ23 Jan 2021 10:29 AM IST
SPECIAL REPORTഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വരെ; സ്കൂൾ പ്രവർത്തനത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുതുക്കി വിദ്യാഭ്യാസ വകുപ്പ്; വീഴ്ച വരുത്തിയാൽ പ്രഥമാധ്യാപകനുമേൽ നടപടിക്കും നിർദ്ദേശംസ്വന്തം ലേഖകൻ23 Jan 2021 11:03 AM IST
KERALAMസംസ്ഥാനത്ത് കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യും; വാക്സിനേഷൻ കേന്ദ്രങ്ങൾ 249 ആക്കും; ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞാൽ അടുത്തത് കോവിഡ് മുന്നണി പോരാളികൾക്ക്സ്വന്തം ലേഖകൻ23 Jan 2021 5:55 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം ജില്ലയിൽ ഇന്നും ആയിരം കടന്നു കേസുകൾ; യു.കെ.യിൽ നിന്നും വന്ന ഒരാൾക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,066 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 എന്ന നിലയിൽ; 5283 പേർക്ക് രോഗമുക്തിമറുനാടന് മലയാളി23 Jan 2021 6:07 PM IST