SPECIAL REPORTഇന്ത്യയിലെ അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ; പട്ടികയിലുള്ളത് മുല്ലപ്പെരിയാർ ഉൾപ്പടെ ആയിരത്തോളം അണക്കെട്ടുകൾ; റിപ്പോർട്ട് പഴക്കമേറിയ ഡാമുകളെക്കുറിച്ചുള്ള പഠനത്തെ അടിസ്ഥാനമാക്കിസ്വന്തം ലേഖകൻ24 Jan 2021 12:27 PM IST
KERALAMകെട്ടിടനികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി; പിഴ കൂടാതെ മാർച്ച് 30 വരെ നികുതിയ അടയ്ക്കാം; രജിസ്ട്രേഷന് അധിക നികുതി ചുമത്താനുള്ള ധനകാര്യ കമ്മിഷന്റെ ശുപാർശ നടപ്പാക്കില്ലെന്നും സർക്കാർസ്വന്തം ലേഖകൻ24 Jan 2021 2:16 PM IST
SPECIAL REPORTകേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6036 പേർക്ക്; 72,891 പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി; 5173 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 8,13,550 വൈറസ് ബാധിതർമറുനാടന് മലയാളി24 Jan 2021 6:56 PM IST
KERALAMഇ വോട്ടർ തിരിച്ചറിയൽ കാർഡ് ഇന്നുമുതൽ ഡൗൺലോട് ചെയ്യാം; രാവിലെ 11.30 മുതൽ ഇ വോട്ടർകാർഡ് ലഭ്യമാകും; ഡൗൺലോട് ചെയ്യേണ്ടത് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്ത ശേഷംസ്വന്തം ലേഖകൻ25 Jan 2021 7:32 AM IST
KERALAMകാട്ടാനയുടെ ആക്രമണം കുറയുന്നു; പക്ഷെ കൂടുതൽ കൊലപ്പെടുന്നത് കാട്ടാനകളെന്ന് പഠന റിപ്പോർട്ട്; 20 ശതമാനം ആനകൾ ചരിയുന്നത് മനുഷ്യരുടെ ആക്രമണം മൂലമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന്റെ പഠനംസ്വന്തം ലേഖകൻ25 Jan 2021 7:55 AM IST
SPECIAL REPORTഒരു ഫോൺ വിളിക്കപ്പുറം ഇനി വൈദ്യുതി കണക്ഷൻ; സേവനങ്ങൾ വീട്ടിലേക്കെത്തിക്കാൻ കെഎസ്ഇബി; സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അടുത്തമാസം മുതൽ; കെഎസ്ഇബി മുഖം മിനുക്കുന്നത് ഇങ്ങനെമറുനാടന് മലയാളി25 Jan 2021 8:55 AM IST
SPECIAL REPORTവീണ്ടും അഴിമതിക്ക് വഴിവെട്ടി സപ്ലൈകോ ഉദ്യോഗസ്ഥർ; സൗജന്യകിറ്റിന്റെ തുണിസഞ്ചി ഓർഡർ കുടുംബശ്രീക്ക് നൽകിയത് ടെണ്ടർ തുറക്കുന്നതിന് മുന്നെ; ടെണ്ടർ കുടുംബശ്രീക്ക് നൽകുന്നത് വിതരണം ചെയ്ത സഞ്ചികളുടെ ഗുണമേന്മയിൽ സംശയം നിലനിൽക്കെമറുനാടന് മലയാളി25 Jan 2021 9:34 AM IST
KERALAMസ്റ്റാഫ് നഴ്സിന്റെ പേരുമാറ്റാൻ ശുപാർശ; ഇനി അറിയപ്പെടുക നഴ്സിങ്ങ് ഓഫീസർ; പേരുമാറ്റം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച്സ്വന്തം ലേഖകൻ25 Jan 2021 9:51 AM IST
KERALAMസംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വർധന; രാജ്യത്ത് പോസിറ്റീവ് കേസുകളിൽ കേരളം മൂന്നാമത്; സ്ഥിതി ആശങ്കയുളവാക്കുന്നതെന്ന് ഐഎംഎമറുനാടന് മലയാളി25 Jan 2021 11:47 AM IST
Uncategorizedപഴയ വാഹനങ്ങൾക്ക് പുതിയ നികുതി; വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ; ലക്ഷ്യം മലിനീകരണം അധികമുണ്ടാക്കുന്ന വാഹനങ്ങൾ കുറയ്ക്കുകസ്വന്തം ലേഖകൻ26 Jan 2021 6:47 AM IST
Uncategorizedസംസ്ഥാനത്ത് പെട്രോൾ വില 90 തൊടുന്നു; തിരുവനന്തപുരത്ത് 88 രൂപ 6 പൈസ് പെട്രോൾ വില; ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ റെക്കോർഡ് വിലസ്വന്തം ലേഖകൻ26 Jan 2021 1:41 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5659 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗബാധിതർ എറണാകുളത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 51,130 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ശതമാനത്തിൽ; 20 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3663 ആയി; 43 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 5006 പേർ രോഗമുക്തരായിമറുനാടന് മലയാളി27 Jan 2021 6:05 PM IST