SPECIAL REPORT'കലി അടങ്ങാതെ പേമാരി..'; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി; അണക്കെട്ടുകൾ തുറന്നുവിടുന്നു; പുറത്തിറങ്ങുമ്പോൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ; മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:53 AM IST
SPECIAL REPORTഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തി;ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള് 'ഹിറ്റ് ലിസ്റ്റ്' തയാറാക്കി; ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു; കേരളത്തിലെ 'സര്ജിക്കല് സ്ട്രൈക്കില്' എന്ഐയ്ക്ക് കിട്ടിയത് കൊലപ്പെടുത്താന് ലക്ഷ്യമിട്ട 950 പേരുടെ പട്ടിക; ജഡ്ജിയും ഹിറ്റ് ലിസ്റ്റില്; ഹൈക്കോടതിയിലെ റിപ്പോര്ട്ട് ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 12:28 PM IST
KERALAM'മഴക്കെടുതിയിൽ വലഞ്ഞ് കേരളം..'; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ; അഭിമുഖങ്ങൾക്കും പരീക്ഷകൾക്കും മാറ്റമില്ലെന്നും അറിയിപ്പ്!സ്വന്തം ലേഖകൻ19 Jun 2025 9:00 PM IST
KERALAMസംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; കണ്ണൂരും കാസര്കോടും ഓറഞ്ച് അലേര്ട്ട്: ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്കും കുട്ടനാട് താലൂക്കിനും അവധിസ്വന്തം ലേഖകൻ18 Jun 2025 6:44 AM IST
Right 1സ്പെയിനില് തുടങ്ങിയ ടൂറിസ്റ്റ് വിരുദ്ധ സമരം പോര്ട്ടുഗലിലേക്കും ഇറ്റലിയിലേക്കും; യൂറോപ്യന് ഡെസ്റ്റിനേഷന്സ് ഉപേക്ഷിച്ച് ബ്രിട്ടീഷുകാര്; പ്രത്യേക പാക്കേജുകളുമായി തുര്ക്കിയും ദുബായിയും ശ്രീലങ്കയും വരെ; ഒന്നുമറിയാത്ത പോലെ അവസരം നഷ്ടപ്പെടുത്തി കേരളംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 7:55 AM IST
SPECIAL REPORTകേന്ദ്രാവിഷ്കൃത പദ്ധതികള്ക്ക് നല്കിയ ഫണ്ടുകള് ഉപയോഗിച്ചില്ലെങ്കില് വായ്പ്പാപരിധി കുറയ്ക്കും; പൊതുമേഖലാ സ്ഥാപനങ്ങള് സര്ക്കാര് ജാമ്യത്തില് വായ്പയെടുത്ത് ക്ഷേമപ്രവര്ത്തനങ്ങള്ക്കായി ചെലവഴിക്കുന്ന തുകയും കടമെടുപ്പ് പരിധിയില് ഉള്പ്പെടുത്തി; സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡം കടുപ്പിച്ച് കേന്ദ്രസര്ക്കാര്; കേരളത്തിന് വന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 7:13 AM IST
SPECIAL REPORTമഴ കനത്തു: കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും നാളെ അവധി; ആകെ 11 ജില്ലകളില് വിദ്യാലയങ്ങള്ക്ക് അവധി; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 10:58 PM IST
INDIAരാജ്യത്ത് കോവിഡ് കേസുകള് ഉയരുന്നു; ഇതുവരെ 7400 സജീവ കേസുകള്; കേരളത്തില് മാത്രം 2109 പേര്ക്ക് രോഗബാധസ്വന്തം ലേഖകൻ14 Jun 2025 2:23 PM IST
KERALAMവടക്കന് കേരളത്തില് ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യത; ശനിയാഴ്ച മുതല് 16 വരെ വിവിധ ജില്ലകള്ക്ക് ചുവപ്പ് മുന്നറിയിപ്പ്സ്വന്തം ലേഖകൻ13 Jun 2025 7:17 AM IST
KERALAMസംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂരും കാസര്കോട്ടും ഓറഞ്ച് അലര്ട്ട്: എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്സ്വന്തം ലേഖകൻ12 Jun 2025 8:10 AM IST
KERALAMസംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു; ചികിത്സയിലുള്ളത് 96 പേര്: പൊതുവിടങ്ങളില് മാസ്ക് ധരിക്കണംസ്വന്തം ലേഖകൻ11 Jun 2025 7:50 AM IST