You Searched For "കൊറോണ"

വലിയ ആൾക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷൻ മന്ദഗതിയിൽ ആയതും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടി; ഹോം ക്വാറന്റീനെ കുറിച്ചുള്ള അജ്ഞത എല്ലാത്തിനും കാരണമെന്ന് ലോകാ ആരോഗ്യ സംഘടന; ഡൽഹിയിലെ കാഴ്ചകൾ ഹൃദയഭേദകം തന്നെ
ഭാര്യയുടെ മൃതദേഹം സൈക്കിളിൽ കെട്ടിവച്ച് ഭർത്താവ്; ബൈക്കിനു നടുവിലിരുത്തി അമ്മയുടെ മൃതദേഹം കൊണ്ടുപോകുന്ന ആൺമക്കൾ; എല്ലാം മറച്ച് വയ്ക്കുന്ന മോദി സർക്കാർ; കോവിഡ് ബാധയുടെ ഭയാനക ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിച്ച് വിദേശമാധ്യമങ്ങൾ
രോഗികളുടെ എണ്ണം പ്രതിദിനം കൂടിയാൽ കേരളത്തിലും പ്രതിസന്ധി രൂക്ഷമാകും; വെന്റിലേറ്ററിനായുള്ള നെട്ടോട്ടത്തിൽ ജീവൻ പോയ കൃഷ്ണകുമാർ ചിന്തിപ്പിക്കുന്നത് കരുതലുകൾ മതിയാവില്ലെന്ന സന്ദേശം; ഓക്‌സിജനും വെന്റിലേറ്ററും മലയാളിക്കും പ്രതിസന്ധിയാകും; കൊറോണ കേസുകൾ അനുദിനം ഉയരുമ്പോൾ
ഇന്നലെ രാജ്യത്ത് മരിച്ചത് 3979 പേർ; മഹാരാഷ്ട്രയിൽ 57,640ഉം കർണ്ണാടകയിൽ 50112ഉം കേരളത്തിൽ 41,953ഉം പ്രതിദിന രോഗികൾ; കാശ്മീർ മുതൽ കന്യാകുമാരി വരെ രോഗ വ്യാപനം തീവ്രം; ഓക്‌സിജനും മരുന്നുകളും ക്ഷാമത്തിലേക്ക്; ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ പകുതിക്കടുത്ത് ഇന്ത്യയിൽ; വൈറസിനെ പിടിച്ചുകെട്ടാൻ ദേശീയ ലോക്ഡൗൺ ഉടൻ വന്നേക്കും
പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നു; ഐസിയുവും വെന്റിലേറ്ററും നിറഞ്ഞതോടെ മിക്ക മെഡിക്കൽ കോളേജും പ്രതിസന്ധിയിൽ; കൊച്ചിയിൽ വെന്റിലേറ്റർ കിടക്കയുമില്ല; ഓക്‌സിജൻ ക്ഷാമത്തിനും സാധ്യത; മരണങ്ങൾ കേരളത്തിലും കൂടുന്നു; സംസ്ഥാനവും നേരിടുന്നത് അതിഗുരുതരാവസ്ഥ
ലോക്ക്ഡൗൺ അല്ല... വാക്സിനേഷൻ മാത്രമാണ് ലോകത്തിനുള്ള ഏക രക്ഷ; രണ്ട് ഡോസ് ഫൈസർ വാക്സിൻ എടുത്ത 95 ശതമാനം പേരും രോഗത്തെയും മരണത്തേയും അതിജീവിച്ചു; കോവിഡിനെ കീഴടക്കിയ ശേഷം ഇസ്രയേൽ നടത്തിയ പഠനം ലോകത്തിന് പ്രതീക്ഷ നൽകുന്നത് ഇങ്ങനെ
മിനി ലോക്ഡൗൺ കാലത്ത് 80 ശതമാനം പേരും പുറത്തിറങ്ങി; ചോദ്യം ചെയ്യുമ്പോൾ പറഞ്ഞത് ഓരോ ന്യായീകരണങ്ങൾ; അനാവശ്യ യാത്രകൾ രോഗ വ്യാപനം കൂട്ടുമെന്ന് നിലപാട് എടുത്തത് പൊലീസ്; ഡിജിപിയുടെ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത് മുഖ്യമന്ത്രി; ഇനി സാധാനം വാങ്ങാൻ അല്ലാതെ ആരു പുറത്തിറങ്ങിയാലും കേസു വരും; സമ്പൂർണ്ണ ലോക്ഡൗണിന് കേരളം
രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മൂന്ന് ദിവസത്തെ ചികിൽസയ്ക്ക് ശേഷം; കൈകൊണ്ട് എഴുതിയ ബില്ലിൽ ഓക്സിജൻ വില 45,000 രൂപ; കോവിഡു കാലത്തെ ക്രൂരതയ്ക്ക് പിന്നിൽ പാറശ്ശാലയിലെ എസ് പി ആശുപത്രി; കാര്യങ്ങളറിയാൻ ആശുപത്രിയിൽ വരണമെന്ന ധാർഷ്ട്യത്തിൽ പി ആർ ഒയും; കേരളത്തെ ഞെട്ടിച്ച ആ ബില്ലിന് പിന്നിലെ കഥ
കോവിഡ് ഇതുവരെ കൊന്നൊടുക്കിയത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയോളം മനുഷ്യരെ; ഏറ്റവും കുറഞ്ഞത് 70 ലക്ഷം പേരുടെ ജീവൻ കോവിഡ് എടുത്തെന്ന് പഠന റിപ്പോർട്ട്; കൊറോണ മനുഷ്യരാശിയെ ബാധിച്ച മഹാമാരികളിൽ പ്രമുഖ സ്ഥാനത്തേക്ക്
ഇന്ത്യയിൽ പടർന്നുപിടിച്ച മഹാമാരി അതിർത്തി കടന്ന് നേപ്പാളിലെത്തി; മാരകമായ ഇന്ത്യൻ വകഭേദം കാട്ടുതീ പോലെ പടരുമ്പോൾ നേരിടുന്നത് ഇന്ത്യയേക്കാൾ വലിയ പ്രതിസന്ധി; എന്ത് ചെയ്യണമെന്നറിയാതെ കണ്ണുമിഴിച്ച് ഡോക്ടർമാരോ ആശുപത്രി കിടക്കകളോ ആവശ്യത്തിനില്ലാത്ത രാജ്യം
18 ടണ്ണിന്റെ മൂന്ന് പടുകൂറ്റൻ ഓക്സിജൻ ജനറേറ്ററുകളും 1000 വെന്റിലേറ്ററുകളുമായി ബെല്ഫാസ്റ്റിൽ നിന്നും ലോകത്തെ ഏറ്റവും വലിയ കാർഗോ ഫ്ളൈറ്റ് പറന്നുയർന്നു; സഹായം ഒഴുക്കി യു കെയിലെ ഇന്ത്യാക്കാരും; ഇന്ത്യയ്ക്ക് സ്നേഹാശ്വാസമായി ബ്രിട്ടനും
കോവിഡിനെ പ്രതിരോധിച്ച് മുന്നേറുന്ന ബ്രിട്ടന് പാരയായി ഇന്ത്യൻ വകഭേദം; ലണ്ടനിലും ബോൾട്ടനിലുമായി 500-ൽ ഏറെ മാരക വകഭേദം കണ്ടെത്തി എൻ എച്ച് എസ്; ഇന്ത്യൻ കോവിഡിന്റെ വളർച്ചയിൽ നടപടികളുമായി ബ്രിട്ടീഷ് സർക്കാർ