You Searched For "കൊലപാതകം"

ഒന്നരലക്ഷം രൂപയും സെ്ക്സും വാഗ്ദാനം ചെയ്ത് 20 കാരിയുടെ ക്വട്ടേഷൻ; വാടക കൊലയാളി കാമുകനെ കഴുത്തറുത്തുകൊലപ്പെടുത്തി; കൃത്യം നടത്തിയത് മറ്റൊരു വിവാഹത്തെ എതിർത്തതു കൊണ്ട്; യുവതിയും കൂട്ടാകളിയും അറസ്റ്റിൽ
ഡൽഹിയിൽ മോഷണത്തിനിടെ കൊലപാതകവും പതിവാകുന്നു; മാലമോഷണം തടഞ്ഞ യുവതി കുത്തേറ്റ് മരിച്ചു; ഒരാഴ്‌ച്ചക്കിടയിലെ രണ്ടാമത്തെ സംഭവം; പൊലീസ് അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്
മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ; മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകൾ ; തൊടുപുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമാണെന്ന് പൊലീസ് നിഗമനം
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ; ദൃശ്യങ്ങൾ പുറത്ത്; സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസും; മൃതദേഹം കണ്ടെത്തിയത് ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മാസ്‌കിട്ട നിലയിൽ
രാത്രി കേട്ടത് അലറിക്കരച്ചിൽ; അയൽവാസികൾ ശബ്ദം കേട്ടെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് മരിച്ചു കികകുന്ന ശോഭനയെ; രാത്രിയിൽ പുറത്തേക്ക് പോയ കൃഷണന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല; രാവിലെ തറവാട് വീടിനോട് ചേർന്ന മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കൃഷ്ണനെ കണ്ടെത്തി; അത്തോളിയിലേത് നടുക്കുന്ന സംഭവം