You Searched For "കോടതി"

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകത്തില്‍ പ്രതി ജോര്‍ജ്ജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ; പിഴയായി 20 ലക്ഷം അടയ്ക്കണം; മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വിലയിരുത്തി കോടതി; നിര്‍വികാരതയോടെ വിധി കേട്ടു പ്രതി
പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ ഇടിമുറിയില്‍ മര്‍ദ്ദിച്ച കേസ്; എസ്എഫ്‌ഐ നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല; രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം കുറ്റകൃത്യം ചെയ്യാനുള്ള  ലൈസന്‍സ് അല്ലെന്ന് കോടതി
ട്രംപിനെതിരായ ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ ശ്രമിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് യു.എസ് കോടതി; സ്റ്റോമി ഡാനിയല്‍സ് കേസില്‍ ട്രംപിന് തിരിച്ചടിയായി കോടതി വിധി; വ്യാജരേഖാ കേസിലെ നടപടികള്‍ പ്രസിഡന്റ് പദം നിര്‍വഹിക്കുന്നതിന് തടസ്സമാകില്ല
അല്ലു അര്‍ജുന്‍ ജയിലില്‍ അഴിയെണ്ണില്ല! ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമെന്ന് കോടതി; ഒരു പകല്‍നീണ്ട തെലുങ്കാന പോലീസിന്റെ നാടകീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി; പുഷ്പരാജ് സ്റ്റൈലില്‍ അല്ലുവിന്റെ മാസ്സ് എന്‍ട്രി..!
സാധാരണക്കാരന്‍ റോഡുവക്കില്‍ ചായക്കട തുടങ്ങിയാല്‍ എടുത്തു മാറ്റില്ലേ? സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേ? കോര്‍പ്പറേഷനും പോലീസും ചെറുവിരല്‍ അനക്കിയില്ല; റോഡ് അടച്ചുള്ള സിപിഎം പൊതുയോഗത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ഇന്ത്യയില്‍ നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി മാറി; കവന്‍ട്രിയിലെ ക്ഷേത്രത്തില്‍ വിശ്വാസികളും കൂടി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി
1997-ലെ കസ്റ്റഡി പീഡനക്കേസ്‌; പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല; തെളിവുകളുടെ അഭാവവും തിരിച്ചടിയായി; മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റമുക്തനാക്കി; വിധി പറഞ്ഞ് ഗുജറാത്ത് കോടതി