You Searched For "കോവിഡ്"

കോവിഡ് ബാധിച്ച് മരിച്ച സർക്കാർ ഫാർമസിസ്റ്റിന് ഡൽഹി സർക്കാർ വക ഒരുകോടി രൂപ; ചെക്ക് കുടുംബാം​ഗങ്ങൾക്ക് നേരിട്ട് കൈമാറി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 57,341 പേർക്ക്; രാജ്യത്ത് വൈറസ് ബാധിച്ച 38,23,449 പേരിൽ 29,46,920 പേരും രോ​ഗമുക്തരായി; 695 പേർ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 67,155 ആയി; വിവിധ സംസ്ഥാനങ്ങളിൽ ശമനമില്ലാതെ വൈറസ് ബാധ
മൂന്ന് മാസത്തേക്ക് താൽകാലിക നിയമനത്തിന് വാഗ്ദാനം ചെയ്തത് 42000 രൂപ പ്രതിമാസം; ആദ്യം ശ്രമിച്ചത് ഒന്നും കൊടുക്കാതെ അടിമപ്പണി ചെയ്യിക്കാൻ; ഹൈക്കോടതി ഇടപെട്ടതോടെ ശമ്പളം കൊടുത്തുവെങ്കിലും അതിലും ചതിപ്രയോഗം; സാലറി ചലഞ്ചിൽ താൽകാലികക്കാരിൽ നിന്ന് പിടിച്ചത് 8200 രൂപ; നികുതിയും പിടിച്ച് കൊടുത്തത് 27,000 രൂപ; താൽകാലിക ജൂനിയർ ഡോക്ടർ രാജിക്ക്; കോവിഡ് പ്രതിരോധം താളം തെറ്റാൻ സാധ്യത
മൊട കണ്ടാൽ ഇടപെടുന്ന ചൂടൻ കടുത്തുരുത്തിക്കാരൻ; തൊടുപുഴയിൽ എസ്‌ഐ ആയപ്പോൾ എസ്എഫ്‌ഐക്കാരെ പരസ്യമായി മാപ്പു പറയിച്ച ഉദ്യോഗസ്ഥൻ; ഇടുക്കിയിൽ എസ്‌ഐയായി എത്തിയപ്പോഴും സുരേഷ് ഗോപിയുടെ ബാധയെന്ന് നാട്ടുകാരുടെ പരാതി; കോവിഡ് ഡ്യൂട്ടി കൂടി കിട്ടിയപ്പോൾ സ്വയം മാസ്‌ക് വെച്ചില്ലെങ്കിലും നാട്ടുകാരുടെ നേരെ ഗ്രാമീണഭാഷാ പ്രയോഗവും; തന്നെ വിമർശിക്കുന്ന പത്രവാർത്ത ഫേസ്‌ബുക്കിൽ കവർ ഇമേജാക്കി വെല്ലുവിളി; ഇടുക്കി എസ്‌ഐ എം പി സാഗറിന്റെ ആക്ഷൻഹീറോ കളിക്കെതിരെ വ്യാപക പരാതി
കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക മുരടിപ്പിൽ നിന്നും പൂർണ മുക്തി നേടാനായിട്ടില്ല; വായ്പാ തിരിച്ചടവിന് ആറു മാസത്തെ സാവകാശം കൂടി നൽകണമെന്ന നിർദ്ദേശം അംഗീകരിച്ചില്ല
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്; 1391 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 1950 പേർ രോഗമുക്തരായി; പത്ത് മരണം; ഇതുവരെയുണ്ടായ കോവിഡ് കേസുകളിൽ പകുതിയും ഓഗിസ്റ്റിൽ; പരിശോധനയിൽ പോസിറ്റീവിറ്റി റേറ്റ് രണ്ടുദിവസങ്ങളായി ഉയരുന്നു; അടുത്ത രണ്ടാഴ്‌ച്ചത്തെ സ്ഥിതി ഏരെ പ്രധാനമെന്ന് മുഖ്യമന്ത്രി; കോവിഡ് വാക്‌സിൻ കണ്ടു പിടിക്കും വരെ ജാഗ്രത തുടർന്നേ മതിയാകൂ; ഒക്ടോബറിൽ രോഗവ്യാപനം കൂടുമെന്നും പിണറായി വിജയൻ
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുന്നു; കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും വിദൂരമല്ല; രാജ്യത്ത് ഇതുവരെ 39,93,412 വൈറസ് ബാധിതരും 69,214 കോവിഡ് മരണങ്ങളും; വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ​ഗുരുതരം
കോവിഡ് മുക്തരായ നാല് ഡോക്ടർമാർക്ക് വീണ്ടും വൈറസ് ബാധ; രണ്ടാമതും വൈറസ് ബാധ കണ്ടെത്തിയത് മുംബൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലെ കോവിഡ് ഐസിയുവിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക്; രാജ്യത്ത് രോ​ഗമുക്തി നേടുന്നവരിൽ വീണ്ടും കോവിഡ് ബാധിക്കുന്ന കേസുകൾ ആശങ്കയുയർത്തുന്നു
കോവിഡിൽ ഇന്ത്യയിലും യുകെയിലുമായി ഒറ്റപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം ഉയരുന്നു; ഡൽഹിയിലും ചെന്നൈയിലും ഹൈ കമ്മീഷൻ ഓഫിസുകളിൽ ജീവനക്കാരില്ല; യുകെയിലെ ഹാംഷെയറിലെ പ്രിയ ജേക്കബിന്റെയും റിച്ചാർഡ് ഹാമിൽട്ടന്റെയും അനുഭവം ചർച്ചയാകുമ്പോൾ അനേകം മലയാളികളുടെ പ്രതീക്ഷകൾക്കും ജീവൻ വയ്ക്കുന്നു; പ്രസവത്തിനെത്തിയ ഭാര്യയ്ക്ക് യുകെയിൽ എത്താൻ തടസ്സം കുട്ടിക്ക് പാസ്‌പോർട്ട് കിട്ടാത്തത്; ഒന്നിക്കാനായി കാത്തിരിക്കുന്നത് നൂറുകണക്കിന് മലയാളി ദമ്പതികൾ