You Searched For "ഗവര്‍ണര്‍"

തനിക്കെന്തോ മറച്ചുവയ്ക്കാന്‍ ഉണ്ട് എന്നത് അനാവശ്യ പരാമര്‍ശം; ഒളിക്കാന്‍ ഒന്നുമില്ല; വിവരങ്ങള്‍ എല്ലാം അറിയിച്ചെന്നും ബോധപൂര്‍വമായ വീഴ്ചയില്ലെന്നും ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയുമെന്ന് ഗവര്‍ണര്‍; പി ആറില്‍ പോര് രൂക്ഷം
പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍; വിവാദ പരാമര്‍ശം നാക്കുപിഴയാണെന്ന് വിശദീകരണം
വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്; ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തെ കുറിച്ച് അറിവില്ലെന്ന് അന്‍വറിന്റെ മൊഴി; എം.എല്‍.എമാരുടെയോ മന്ത്രിമാരുടെയോ ഫോണ്‍കോള്‍ ചോര്‍ത്തിയിട്ടില്ല; ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി മുഖ്യമന്ത്രി
ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചും വിവരം ചോദിച്ചിട്ടും തന്നില്ല; മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍; പിണറായി-ആരിഫ് മുഹമ്മദ് ഖാന്‍ പോര് പുതിയ തലത്തിലേക്ക്
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്
ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഭരണഘടന ബാധ്യത നിറവേറ്റണം; കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിയിരുന്നതെന്നും വി.മുരളീധരന്‍
ഗവര്‍ണ്ണറുടെ അന്ത്യശാസനം ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുസരിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ പിണറായി സര്‍ക്കാര്‍; വീണ്ടും രാജ്ഭവനും സെക്രട്ടറിയേറ്റും ഉടക്കിലേക്ക്; മലപ്പുറത്ത് ആരിഫ് മുഹമ്മദ് ഖാന്റേത് സൂപ്പര്‍ ഇടപെടല്‍
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍; വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചോദ്യം
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് ? മുഖ്യമന്ത്രിക്ക് എതിരെ ചോദ്യശരങ്ങളുമായി ഗവര്‍ണര്‍
ഫോണ്‍ ചോര്‍ത്തലില്‍ ഒരാഴ്ച ആയിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല; സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വിവരം ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയെന്ന് ഗവര്‍ണ്ണര്‍
വീണ്ടും രാഷ്ട്രീയ നിയമന നീക്കം! ഗസ്റ്റ് അധ്യാപക നിയമനത്തിലെ ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാനായി ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാന്‍; പാര്‍ട്ടി സഖാക്കളെ തിരുകി കയറ്റാനെന്ന് ആക്ഷേപം; ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി