You Searched For "ഗുജറാത്ത്"

ഗുജറാത്തിലെ വസ്ത്ര നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മരണം; 20 പേര്‍ക്ക് പരിക്ക്: രണ്ട് പേരുടെ നില ഗുരുതരം: അപകടം രാസവസ്തുക്കള്‍ സൂക്ഷിച്ച ഡ്രം പൊട്ടിത്തെറിച്ച്
പ്രണയബന്ധം അറിഞ്ഞതോടെ പഠനം നിഷേധിച്ചു; മറ്റൊരാളെ വിവാഹ കഴിക്കാൻ നിർബന്ധിച്ചു; കാമുകനൊപ്പം ഇറങ്ങി പോയതിൽ പ്രതികാരം; പോലീസ് കണ്ടെത്തി വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടി മരിച്ച നിലയിൽ; സംസ്കരിച്ചത് സഹോദരൻപോലും അറിയാതെ; 18കാരിയുടേത് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല
ആരാണ്...എന്താണ്..!!; രാത്രി നടക്കാനിറങ്ങിയ യുവാവ്; ഒരു വളവ് കഴിഞ്ഞതും നെഞ്ചിടിപ്പ് കൂട്ടി ഒരു കണ്ടുമുട്ടൽ; നിമിഷ നേരം കൊണ്ട് രണ്ടുപേരും ചിതറിയോടി; ചിരിപ്പടർത്തി വീഡിയോ
സമൂഹ മാധ്യമങ്ങളിലൂടെ ഭീകര സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു; വ്യാജ കറൻസി റാക്കറ്റ് നടത്തി; ഗുജറാത്തിൽ അൽ–ഖായിദയുമായി ബന്ധമുള്ള നാലുപേര് ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താഴേക്ക് പതിച്ചു; സമീപത്തെ ഫ്‌ലാറ്റുകള്‍ക്ക് മുകളിലേക്ക് വീണ് ഉയര്‍ന്നത് വന്‍ തീഗോളം; അഹമ്മദാബാദിനെ നടുക്കിയ ആകാശ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അപകടത്തില്‍ പെട്ടത് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം;  വിമാനത്തില്‍ ഉണ്ടായിരുന്നത് മുന്‍ മുഖ്യമന്ത്രി അടക്കം നിരവധി വിഐപികള്‍
തകര്‍ന്നു വീണത് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം; ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍; വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന; ഗുജറാത്തില്‍ ഉണ്ടായത് വന്‍ ദുരന്തം
തകര്‍പ്പന്‍ തുടക്കം നല്‍കി ബെയര്‍സ്റ്റോ; പതിയെ തുടങ്ങി കത്തിക്കയറി അര്‍ദ്ധശതകവുമായി ഹിറ്റ്മാനും; എലിമിനേറ്ററില്‍ ഗുജറാത്തിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി മുംബൈ; ഗില്ലിനും സംഘത്തിനും ലക്ഷ്യം 229 റണ്‍സ്
ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം; ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍; ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും