SPECIAL REPORTആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് എന്‍എച്ച്എം വിളിച്ചത്; സംസാരിച്ചത് ഓണറേറിയം മാനദണ്ഡം മാത്രം; സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു; ആവശ്യങ്ങള്‍ സര്‍ക്കാര്‍ കേട്ടില്ലെന്ന് ആശവര്‍ക്കര്‍മാര്‍; നാളെ മുതല്‍ നിരാഹാരംസ്വന്തം ലേഖകൻ19 March 2025 2:05 PM IST
STATEനിരാഹാര സമരത്തിലേക്ക് കടന്നതോടെ ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; എന്‍എച്ച്എം ഡയറക്ടറുമായി ചര്‍ച്ച അല്പ സമയത്തിനകം; ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രതികരണം; പ്രതീക്ഷയുണ്ടെന്നും സമരക്കാര്സ്വന്തം ലേഖകൻ19 March 2025 12:33 PM IST
Lead Storyയുക്രെയിനില്‍ യൂറോപ്യന്‍ സമാധാന സേനയെ ഒരുകാരണവശാലും അനുവദിക്കില്ല; ഏതുരൂപത്തില്‍ യൂറോപ്യന്‍ സേന വന്നാലും അത് സംഘര്‍ഷം കൂട്ടുന്നതിന് കാരണമാകും; യുദ്ധം അവസാനിപ്പിക്കാന്‍ റിയാദിലെ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉപാധികള്‍ കടുപ്പിച്ച് റഷ്യ; ഒറ്റയടിക്ക് റഷ്യ തള്ളിയത് കെയര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം; ആദ്യ ഘട്ട ചര്‍ച്ചയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 9:24 PM IST
Right 1സെലന്‍സ്കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 7:25 PM IST
ASSEMBLYഎക്സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോയെന്ന് യു.പ്രതിഭ; മകന് അങ്ങനെ ചെയ്യില്ലെന്ന് പറയുന്നത് തെറ്റാണെന്ന് എ.പ്രഭാകരന്; നിയമസഭയിലെ ലഹരിവ്യാപന ചര്‍ച്ചയില്‍ പഴിചാരി ഭരണപക്ഷ എംഎല്‍എമാര്‍; പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ മറുപടിസ്വന്തം ലേഖകൻ11 Feb 2025 7:08 PM IST
KERALAMബ്രൂവറി വിവാദത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍; മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ29 Jan 2025 2:26 PM IST
STATEജുഡീഷ്യല്‍ കമ്മീഷനോട് മുഖം തിരിച്ച മുനമ്പം സമര സമിതിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി; ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ചര്‍ച്ച; ആരെയും ഇറക്കി വിടില്ലെന്നും കമ്മീഷന് നിയമപരിരക്ഷയ്ക്ക് എന്നും സര്‍ക്കാര്‍; പരിശോധന പരമാവധി വേഗത്തിലാക്കുമെന്ന് കമ്മീഷന്; ഏകപക്ഷീയ തീരുമാനമെന്ന അതൃപ്തിയില്‍ പ്രതിപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 10:03 PM IST
SPECIAL REPORTമുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമവായ നീക്കവുമായി കേരള സര്‍ക്കാര്‍; ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് പരിഗണനയില്‍; ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്കിയ കേസില്‍ കക്ഷി ചേര്‍ന്നേക്കും; മുനമ്പത്തെ സുവര്‍ണാവസരമായി കണ്ട് എസ്ഡിപിഐയും; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് ആവശ്യംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 6:19 AM IST
SPECIAL REPORTനയന്‍താരയുടെ ഡോക്യുമെന്ററി വിവാദ ദൃശ്യങ്ങളോടെ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ്ങ് തുടങ്ങി; പ്രദര്‍ശനം തുടങ്ങിയത് ലേഡിസൂപ്പര്‍ സ്റ്റാറിന്റെ 40ാം ജന്മദിനത്തില്;'ഷീ ഡിക്ലെയഴ്സ് വാര്' പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത് ധനുഷിനുള്ള മറുപടിയെന്നും ചര്ച്ചഅശ്വിൻ പി ടി18 Nov 2024 4:05 PM IST
STATEപാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്; ആവശ്യം തള്ളാതെ അന്‍വറും; പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് നിലമ്പൂര്‍ സീറ്റ് തീറെഴുതി കൊടുക്കേണ്ടി വരുമോ? യുഡിഎഫില്‍ ഇടംതേടാന്‍ അന്‍വറിന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 5:15 PM IST
ASSEMBLYപ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനോ? ദുരന്തം നടന്നിട്ട് 76 ദിവസം; തുടക്കത്തിലെ ആവേശം ഇപ്പോള്‍ കാണുന്നില്ലെന്ന് ടി സിദ്ധിഖ്; പ്രധാനമന്ത്രി വന്ന് കുട്ടികളെ താലോലിച്ചു, പക്ഷേ അഞ്ച് പൈസ അനുവദിച്ചോയെന്ന് കെകെ ശൈലജയും; സഭയില്‍ അടിയന്തര പ്രമേയചര്ച്ചസ്വന്തം ലേഖകൻ14 Oct 2024 3:07 PM IST
ASSEMBLYഎഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 10:50 AM IST