You Searched For "ചെന്നിത്തല"

ഷിന്‍ഡേയും ഫഡ്‌നാവീസും ക്രമസമാധനം പാലിക്കുന്നതില്‍ തകര്‍ന്നു; മുംബൈയില്‍ സമ്പൂര്‍ണ്ണ അരാജകത്വം; അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളില്‍ യഥേഷ്ടം വിഹരിക്കുന്നുവെന്ന് ചെന്നിത്തല; ബാബാ സിദ്ധിഖിയുടെ കൊല രാഷ്ട്രീയ ചര്‍ച്ചകളിലേക്ക്
മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചു, ഇപ്പോഴും സംരക്ഷിക്കുന്നു; എഡിജിപിയെ മാറ്റിയത് സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കണ്ണില്‍ പൊടിയിടല്‍ വിദ്യയെന്ന് ചെന്നിത്തല
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ന്യൂനപക്ഷങ്ങളെ കൈവിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി; പിണറായിയെ കടന്നാക്രമിച്ച് ചെന്നിത്തല
അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന് ചെന്നിത്തല; ഇതിനായി കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണം; സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നു ചെന്നിത്തല; ബിജെപിയും ആർഎസ്എസും അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നോക്കിനിന്നെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം
ടെലഗ്രാഫ് നിയമത്തിൽ ചോർത്തൽ അനുവദിക്കുന്നത് രാജ്യദ്രോഹികൾക്കെതിരെ; സിആർപിസി പ്രകാരം കുറ്റരോപിതരുടേയും വിവരങ്ങൾ ശേഖരിക്കാം; കോവിഡ് രോഗം കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കില്ല; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നു ചെന്നിത്തല; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്തിന്റെ പൂർണ്ണ രൂപം
പിഎസ് സി ചെയർമാന് രാജാവിനേക്കാൾ വലിയ രജഭക്തി; കരാർ നിയമനങ്ങൾ നടത്തുന്ന സർക്കാരിനെ വെള്ളപൂശാനാണ് ചെയർമാൻ ശ്രമിക്കുന്നത്; ഉറക്കമിളച്ചിരുന്ന് പഠിച്ച് പിഎസ് സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കി കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്നയെപ്പോലുള്ളവർ വൻശമ്പളത്തിൽ സർക്കാർ ജോലികളിൽ കയറിപ്പറ്റുന്നത്; കാലാവധി തീർന്ന റാങ്കു ലിസ്റ്റുകൾ നീട്ടില്ലെന്ന പിഎസ് സി ചെയർമാന്റെ നിലപാടിനെതിരെ രമേശ് ചെന്നിത്തല
അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ല; ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല; ഗുജറാത്തുകാരനെ തുറമുഖ സെക്രട്ടറിയാക്കിയതും കള്ളക്കളി; സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; വിമാനത്താവളത്തിൽ അദാനിയെ രഹസ്യമായി പിണറായി സഹായിച്ചെന്ന് ആരോപണം; വിമാനത്താവളത്തിലെ നിയമസഭാ സംയുക്ത പ്രമേയം പ്രതിസന്ധയിൽ
വിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയം
സമയപരിധി വയ്ക്കരുത് എന്ന് നിർദേശിച്ചത് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കൂടുതൽ സമയം നൽകിയതിൽ അസ്വാഭാവികതയില്ല; സാധാരണ ഗതിയിൽ സഭാനേതാവും പ്രതിപക്ഷ നേതാവും സംസാരിക്കുമ്പോൾ സമയനിഷ്ഠത പാലിക്കാറില്ല; വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ