You Searched For "ജമാഅത്തെ ഇസ്ലാമി"

ഇരട്ടത്താപ്പിന്റെ  പേരോ സിപിഎം! ജമാഅത്തെ ഇസ്ലാമിയുടെ പേരു പറഞ്ഞ് പിണറായിയും കൂട്ടരും വി ഡി സതീശനെ വേട്ടായാടുമ്പോള്‍ ഇടതു മന്ത്രി ജമാഅത്തെ പരിപാടിയുടെ ഉദ്ഘാടകനായി; ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന്  വി അബ്ദുറഹിമാന്‍; പരിഹസിച്ചു യുഡിഎഫ് നേതാക്കള്‍	; നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകളില്‍ മൗനത്തില്‍ പിണറായി
എഫ് എം അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന കലാപത്തിന് ഫണ്ട് ചെയ്ത നേതാവ് ആരാണ്? പ്രദേശത്തെ 40-ഓളം ബാങ്കുകളിലേക്ക് വന്ന 600 കോടി എന്തിനായിരുന്നു? 50കളില്‍ മുതല്‍ ഇടക്കിടെ ഇവിടെ ചോര ഒഴുകുന്നത് എന്തുകൊണ്ട്? ഗൂഢാലോചകര്‍ ആര്? ഇന്നും പ്രഹേളികയായി മാറാട് കൂട്ടക്കൊല!
ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ സംഘടന, തീവ്രവാദികളെ കൂട്ടുപിടിച്ച് ജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം; വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല: എളമരം കരീം
ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ചു എ കെ ബാലന്‍ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി; ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മറാട് കലാപത്തെ സിപിഎം ഉപയോഗിക്കുന്നത് അപകടകരം; എ.കെ ബാലന്‍ അഭിനവ ഗീബല്‍സ് ആകരുതെന്ന് പി. മുജീബുറഹ്‌മാന്‍; തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന് വടി നല്‍കി ബാലന്റെ പ്രസ്താവന
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോള്‍ പല മാറാടുകളും ഉണ്ടാകും;  എ കെ ബാലന്റെ പരാമര്‍ശം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിര്‍ത്താനുള്ള സിപിഎം ശ്രമമെന്ന് സംഘടന
ഉസ്മാന്‍ ഹാദി വധക്കേസില്‍ വന്‍ ട്വിസ്റ്റ്! മുഖ്യപ്രതി ഇന്ത്യയിലല്ല, ദുബായില്‍; ബംഗ്ലാദേശ് പോലീസിനെ വെട്ടിലാക്കി ഫൈസല്‍ മസൂദിന്റെ വീഡിയോ പുറത്ത്; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ജമാഅത്തെ ഇസ്ലാമിയെ വിരല്‍ ചൂണ്ടി ഫൈസല്‍; ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ താരിഖ് റഹ്‌മാന് ലഭിച്ചത് വലിയ സ്വീകരണം; ഖാലിദ സിയയുടെ മകന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരായി ജമാഅത്തെ ഇസ്ലാമി; താരിഖ് റഹ്‌മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ നേതാവ്; ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളുമ്പോള്‍ കരുതലോടെ ഇന്ത്യയും
ജമാഅതെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനില്‍ക്കില്ല; പൊളിറ്റിക്കല്‍ ഇസ്ലാം എന്നുള്ളതാണ് അവരുടെ രാഷ്ട്രീയം; മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ഇസ്ലാമിക രാഷ്ട്രം എന്ന ആശയം അങ്ങേയറ്റം ആപല്‍ക്കരണം;  രൂക്ഷ വിമര്‍ശനവുമായി എളമരം കരീം; തദ്ദേശത്തില്‍ ക്ഷീണമായെങ്കിലും ജമാഅതെ ഇസ്ലാമി വിമര്‍ശനം തുടരാന്‍ ഉറച്ച് സിപിഎം
മതനിരപേക്ഷതയുടെ മിശിഹയെ വെടിവെച്ച ഗോഡ്സെക്ക് തുല്യം; ജമാഅത്തെ ഇസ്ലാമി നേതാവിനെ മുസ്ലിം ഗോഡ്സെ എന്ന് വിളിച്ച് കെ.ടി.ജലീലിന്റെ പോസ്റ്റ്; ഗോദ്‌സെയുടെ തോക്കും സി.ദാവൂദിന്റെ നാക്കും ഒരുപോലെയെന്ന് എംഎല്‍എ
ജമാഅത്തെ ഇസ്ലാമിയുടേത് ശുദ്ധമായ മതതീവ്രവാദ നിലപാട്;  ചര്‍ച്ച നടത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് മുഖ്യമന്ത്രി;  പതിറ്റാണ്ടുകളുടെ ബന്ധമെന്നും മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും സതീശന്‍; സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി; ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യുഡിഎഫ് - എല്‍ഡിഎഫ് വാക്‌പോര്
ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല; ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത്? ജമാഅത്തെ ഇസ്ലാമി-മുസ്ലിം ലീഗ് ധാരണയെ വിമര്‍ശിച്ചു കാന്തപുരം വിഭാഗം
ജമാഅത്തെയുടെ ക്യാപ്‌സ്യൂള്‍ ലീഗ് ഏറ്റെടുത്തു, രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചു; എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയെയും വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ വിമര്‍ശിക്കലാകില്ല; ഒരേ സമുദായത്തിലെ ഇരയും വേട്ടക്കാരുമുള്ള പീഡനക്കേസുകളില്‍ ഇക്കൂട്ടര്‍ പ്രതികരിച്ചിരുന്നില്ല; ഉസ്താദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പി ഹരീന്ദ്രന്‍