You Searched For "ജയില്‍"

22ന് മാത്രമേ പരോളിലുള്ള പ്രതി എത്തൂവെന്ന് മാധ്യമങ്ങളെ അറിയിച്ച ജയില്‍ കരുതല്‍; നാലു മണിയോടെ ചീറിപാഞ്ഞെത്തി അതിവേഗം ഒപ്പിട്ട് ജയില്‍ മോചനം നേടിയത് ഇടതു നേതാവിന്റെ സ്വാധീന കരുത്തില്‍; കാരണവരെ കൊന്ന മരുമകളുടെ പുതിയ മുഖം ക്യാമറയില്‍ പതിയാതെ നോക്കിയത് സുഖ ജീവിതം ഉറപ്പാക്കാന്‍; കണ്ണൂരില്‍ നിന്നും ആ കാര്‍ പോയത് വാഗമണ്ണിലേക്കോ? ഷെറിന്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല
കുളിക്കാന്‍ ലക്സോ ഡോവോ നിര്‍ബന്ധം; തുണി അലക്കാനും സഹായിക്കാനും പരിചാരകരായി രണ്ട് സഹതടവുകാര്‍; ഫെയര്‍ ആന്‍ഡ് ലവ്ലിയും യാര്‍ഡ്ലി പൗഡറും ക്യൂട്ടെക്സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍; കുട പിടിച്ചും നടക്കാം; ജയിലില്‍ വിഐപി! ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം; ഷെറിന്‍ ഫ്രീയാകുമ്പോള്‍
ആദ്യം ആ ഫയല്‍ തിരിച്ചയച്ചു; രണ്ടാമതും മന്ത്രിസഭാ തീരുമാനമായി രാജ്ഭവനിലെത്തി; ഗവര്‍ണ്ണര്‍ക്ക് കിട്ടിയത് രണ്ടാം വട്ടം ശുപാര്‍ശ വന്നാല്‍ അംഗീകരിക്കണമെന്ന നിയമോപദേശം; സംസ്ഥാന സര്‍ക്കാരിന്റെ സംക്ഷിപ്ത രൂപം ആ ഫയലില്‍ ഒപ്പിട്ടു; കോളടിച്ച് ജയിലിലെ വിഐപി ഷെറിന്‍; കാരണവര്‍ കൊലക്കേസ് പ്രതിയ്ക്കും ശിക്ഷാ ഇളവ്! ഇത് എന്തും നടക്കും കേരളം
തടിയന്റവിട നസീറിന് പരപ്പന അഗ്രഹാര ജയിലില്‍ പരമസുഖമോ? മൊബൈല്‍ ഫോണ്‍ നല്‍കി ഒത്താശ ചെയ്തവരില്‍ ജയിലിലെ സൈക്യാട്രിസ്റ്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; നസീറിന്റെ നേതൃത്വത്തില്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്കിടയില്‍ മതതീവ്രവാദം വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍
മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു