You Searched For "ജീവനൊടുക്കി"

എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്; തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചു;  100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്; അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്; കോഴിക്കോട്ടെ യുവാവിന്റെ മരണത്തിന് പിന്നാലെ ആരോപണത്തില്‍ ഉറച്ച് യുവതിയുടെ പ്രതികരണം
വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു യുവതിയുടെ ആത്മഹത്യ; കേസില്‍ പ്രതിയായതോടെ ഭര്‍ത്താവും ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മയുടെ ആത്മഹത്യാശ്രമം
അരക്കോടി മുടക്കി വിവാഹ സത്കാരം;  ഒരുമിച്ച് ജീവിതം തുടങ്ങും മുന്‍പേ  സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കം;  കുടുംബങ്ങള്‍ ഇടപെട്ട് ശ്രീലങ്കയിലേക്ക് ഹണിമൂണിനയച്ചു; പിന്നാലെ നവവധുവിന്റെ ആത്മഹത്യ; അന്വേഷണത്തിനിടെ വരനും മരിച്ച നിലയില്‍; ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍
അരക്കോടി മുടക്കി വിവാഹ സത്ക്കാരം; ശ്രീലങ്കയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കിടെ സ്ത്രീധന തര്‍ക്കം; സ്വര്‍ണവും കാറും സ്ഥലവും ആവശ്യപ്പെട്ട് സമ്മര്‍ദ്ദം;  ഗായിക കൂടിയായ ഇരുപത്തിയാറുകാരി നവവധു ജീവനൊടുക്കി
ഗുജറാത്തില്‍ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി; അധികൃതരെ അറിയിച്ചിട്ടും ആംബുലന്‍സ് വിട്ടു നല്‍കിയില്ല; ആരും തിരിഞ്ഞു നോക്കിയില്ല: ചികിത്സ വൈകിയതായും ആരോപണം: പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍