You Searched For "ജേക്കബ് തോമസ്"

ഞാന്‍ ഒരു വര്‍ഗീയവാദിയാണെന്ന് കേരളത്തില്‍ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല;  ഞാന്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നത് വര്‍ഗീയ  ആരോപണങ്ങള്‍ക്ക്  മറുപടി;  ജനങ്ങളുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന് ജേക്കബ് തോമസ്;  ആര്‍ എസ് എസില്‍ ആകൃഷ്ടനായത് 97ലെന്നും മുന്‍ ഡിജിപിയുടെ പ്രതികരണം
വിജയദശമി ദിനത്തില്‍ ഗണവേഷം ധരിച്ച് മുഴുവന്‍ സമയ ആര്‍ എസ് എസുകാരനാകാന്‍ മുന്‍ ഡിജിപി; ജേക്കബ് തോമസിന്റെ പഥസഞ്ചലന പ്രഖ്യാപനം സേവനത്തിന് നല്ലത് ആര്‍ എസ് എസ് എന്ന വിശദീകരണവുമായി; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇനി സംഘ കുടുംബത്തിലെ വാനപ്രസ്ഥ പ്രചാരകന്‍; മോഹന്‍ ഭാഗവതിന്റെ അച്ഛനെ മാതൃകയാക്കി പരിവാറില്‍ നിറയാന്‍ ഐപിഎസുകാരന്‍
കോടതിയെ വരെ പറ്റിച്ച അഴിമതിക്കാരനെ എങ്ങനെ കിഫ്ബി പോലെ റേറ്റിംഗ് ഏജന്‍സികളുടെ കരുണയില്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തും? കെ എം എബ്രഹാമിന്റെ രാജിക്കായി മുറവിളി; വിജിലന്‍സിനു വീഴ്ച്ച പറ്റിയെന്ന കോടതി നിരീക്ഷണവും തിരിച്ചടി: എബ്രഹിമിനെ രക്ഷിച്ചെങ്കിലും ജേക്കബ് തോമസിനെ എബ്രഹാം ചതിച്ചതും വീണ്ടും ചര്‍ച്ചയാവുന്നു
കേരളത്തിൽ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ? 10 ദിവസത്തിനുള്ളിൽ അഞ്ച് സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി പരിഹസിച്ചു മുൻ ഡിജിപി ജേക്കബ് തോമസ്; പരിഹാസ പോസ്റ്റ് മൺറോതുരുത്തിലെ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസ് റിപ്പോർട്ടു വന്നതിന് പിന്നാലെ
താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
ഞാൻ എന്തു കൊണ്ട് ബിജെപി ആയി ? നിലപാട് വ്യക്തമാക്കി ജേക്കബ് തോമസ്; ഇനി ജനങ്ങൾക്കൊപ്പം നീന്താനൊരുങ്ങുന്ന മുൻ ഡിജിപിക്ക് പറയാനുള്ളത് അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഒറ്റപ്പെട്ടതിന്റെ കഥ
ആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത് രാജ്യം നന്നാകണമെന്ന് ആഗ്രഹത്തിൽ നിന്ന്; ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയെത്തുടർന്ന്; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതി ഇന്ന് ലോകത്തിൽ ഇല്ല; മറുനാടനോട് രാഷ്ട്രീയം പറഞ്ഞ് ജേക്കബ് തോമസ്
ചെക്ക് പോസ്റ്റുകളിൽ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ സ്ത്രീകൾ സൂക്ഷിക്കുക എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജേക്കബ് തോമസ്
ആന്റി കറപ്ഷൻ ഇൻഡക്‌സിന്റെ പുതിയ പതിപ്പ് ഈ വർഷം വീണ്ടും അവതരിപ്പിക്കും; കൂടുതൽ കൃത്യതയും സമഗ്രതയും യാഥാർത്ഥ്യമാക്കും; അഴിമതിയുടെ തോത് കണ്ടെത്താൻ ഉറച്ച് ജേക്കബ് തോമസ്
ക്ഷേത്രത്തിൽ നിന്ന് നിശബ്ദ പ്രചരണത്തിന് തുടക്കം; താമര മാലയുമായി ജേക്കബ് തോമസ് ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ; തന്റെ ചിഹ്‌നം ഭഗവാന്റെ ഇഷ്ട പുഷ്പവും ഒന്നായപ്പോൾ വഴിപാട് ചെയ്യണമെന്ന് തോന്നിയെന്ന് എൻഡിഎ സ്ഥാനാർത്ഥി