You Searched For "ട്രംപ്"

ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാർ കഴിവുകെട്ടവർ; ഞാനെന്തിന് അവരുടെ കല്ലറ സന്ദർശിക്കണം? ട്രംപ് അമേരിക്കൻ സൈനികരെ അപമാനിച്ചെന്ന് റിപ്പോർട്ട്
നരേന്ദ്ര മോദിയുടെ പിന്തുണ തനിക്കെന്ന് ട്രംപ്; അമേരിക്കയിലെ ഇന്ത്യക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും അവകാശവാദം; മോദിയിൽ നിന്നുമുള്ള പിന്തുണയെക്കുറിച്ച് ട്രംപ് പറയുമ്പോഴും അമേരിക്കയിൽ പുകയുന്നത് തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ
എനിക്ക് മറ്റൊരു ഭാര്യയെ കിട്ടാൻ ഒരു പ്രയാസവുമില്ല; നിനക്ക് വേണമെങ്കിൽ വേറെ വഴി കണ്ടെത്തൂ; പരസ്ത്രീ ബന്ധങ്ങളുടെ പേരിൽ മെലേനിയ ബഹളം വയ്ക്കുമ്പോൾ ട്രംപിന്റെ സ്ഥിരം മറുപടി ഇങ്ങനെ; സുന്ദരിയായ മകൾ ഇവാങ്കയെ പറഞ്ഞയച്ചു ബിസിനസ്സ് ഡീലുകൾ ഉറപ്പിക്കാൻ മിടുക്കൻ; അമേരിക്കൻ പ്രസിഡണ്ടിന്റെ തനിനിറം വ്യക്തമാക്കി മുൻ മനസാക്ഷി സൂക്ഷിപ്പുകാരൻ
സ്തുതിപാഠകരായ പത്രപ്രവർത്തകർ ഉന്തിക്കൊടുക്കുന്ന ഗോൾഫ് കാർട്ടിൽ യാത്രയാകുന്ന ട്രംപ്; വണ്ടി ഓടുന്നത് കോറോണക്ക് കീഴടങ്ങി മരിച്ചവരുടെയൂം അമേരിക്കൻ സൈനികരുടെയും കുഴിമാടത്തിനു മുകളിലൂടെ; അമേരിക്കൻ പ്രസിഡണ്ടിന്റെ സ്വാർത്ഥതയും നാസിസവും, വംശീയ വെറിയും തുറന്നുകാണിക്കാൻ ഒരുപറ്റം കലാകാരന്മാരുടെ പ്രതീകാത്മക പ്രതിഷേധം; ട്രംപിന്റെ ജന്മനഗരത്തിൽ അനാഛാദനം ചെയ്ത ട്രംപിന്റെ പുതിയ പ്രതിമയുടെ വിശേഷങ്ങൾ ഇങ്ങനെ
ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങൾ പ്രശംസ അർഹിക്കുന്നത്; അമേരിക്കൻ പ്രസിഡന്റിനെ നോബൽ പുസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്ത് നോർവീജിയൻ പാർലമെന്റ് അംഗം