You Searched For "ട്രംപ്"

കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കയറിയവർ ആഭ്യന്തര തീവ്രവാദികൾ; കലാപത്തിന്റെ ഉത്തരവാദി ട്രംപ്; അധികാരകൈമാറ്റത്തിന് മുമ്പുതന്നെ ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു ഡെമോക്രാറ്റുകൾ; ട്രംപിനെ പിന്തുണച്ച് ആവേശ റാലിക്കെത്തിയവർ അറസ്റ്റു ഭീതിയിൽ
കാപ്പിറ്റോളിന് മുന്നിൽ ഇരച്ചുകയറാൻ വട്ടം കൂട്ടുന്ന അനുയായികളെ നിരീക്ഷണ ക്യാമറയിലൂടെ നോക്കുന്ന  ട്രംപ്; സജീവ സാന്നിധ്യമായി ഇവാങ്ക; ഗ്ലോറിയ റോക്ക് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന ട്രംപ് ജൂനിയറും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കിംബർലിയും; കാപ്പിറ്റോൾ ഹിൽ കലാപം ട്രംപ് ആസൂത്രണം ചെയ്തത് തന്നെയോ? അമേരിക്കയെ വീണ്ടും നാണം കെടുത്തുന്ന വീഡിയോ പുറത്ത്
അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച്മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡണ്ടാകാൻ ഒരുങ്ങി ട്രംപ്; കാലാവധി കഴിയാൻ ഒരാഴ്‌ച്ച ബാക്കി നിൽക്കെ പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാൻ തിങ്കളാഴ്‌ച്ച പാർലമെന്റ് അംഗങ്ങൾ ചേരും; ട്വിറ്ററിൽ നിന്നും എന്നന്നേക്കുമായി ട്രംപിന് നിരോധനം
ജർമ്മനിയിലും ആസ്ട്രിയയിലും നാസികൾ നടത്തിയ ആക്രമണത്തെ ഓർമ്മിപ്പിക്കുന്ന നാണക്കേട്; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യനായി ട്രംപ് വിലയിരുത്തപ്പെടും; ട്രംപിനെതിരെ ആഞ്ഞടിച്ച് ആർനോൾഡ് ഷൈ്വസ്നാഗറും; ട്രംപ് പടിയിറങ്ങുന്നത് നാറി നശിച്ച്
സ്വന്തം പാർട്ടിക്കാർക്ക് വരെ സഹികെട്ടു; അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് അംഗീകാരം; സെനറ്റിന്റെ പിന്തുണകൂടി ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്തും;കുറ്റം ചുമത്തപ്പെട്ടാൽ പുറത്താക്കാനൊരുങ്ങി പാർട്ടിയും
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് അമേരിക്കയെ നാണംകെടുത്തി; എല്ലാം കൈവിട്ടപ്പോൾ ട്രംപിന് മനംമാറ്റം; കാപിറ്റോൾ മന്ദിരത്തിലേക്കുള്ള ട്രംപിസ്റ്റുകളുടെ മാർച്ചിൽ ഞെട്ടിയെന്ന് ട്രംപ്; യൂട്യുബും ഫേസ്‌ബുക്കും ട്വിറ്ററുമെല്ലാം പോയ പ്രസിഡണ്ട് ഒടുവിൽ തലകുനിച്ച് പുറത്തേക്ക്
എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
വൈറ്റ്ഹൗസ് ഇറങ്ങി ഫ്ളോറിഡയിലെ വീട്ടിലേക്ക് പോയപ്പോൾ അണുബോംബിന്റെ കീയും കൂടെക്കൊണ്ടുപോയി; ബൈഡൻ പ്രസിഡണ്ടാകുന്നതിനും മുൻപ് ന്യുക്ലിയർ കോഡ് തിരികെ എത്തിക്കാൻ പെടാപാടുപെട്ട് സൈന്യം; പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനത്തിലെ അവസാന യാത്രയ്ക്ക് മുൻപ് ട്രംപ് പറഞ്ഞത് മറ്റൊരു രീതിയിൽ ഉടൻ താൻ മടങ്ങി എത്തുമെന്ന്