FOREIGN AFFAIRSബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധത്തിന് ഒരുങ്ങിക്കോളൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്; യുഎസ് ശ്രമങ്ങളുമായി പാക്കിസ്ഥാന് സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും; വിരട്ടലുമായി ഉന്നത നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:51 PM IST
SPECIAL REPORTപെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മതപാഠശാലകളില്‍ പോകണം; അല്ലെങ്കില്‍ സഹായങ്ങളൊന്നും ലഭിക്കില്ല; ഉന്നത വിദ്യാഭ്യാസം നേടാനും അനുമതിയില്ല; താലിബാന് ഭരണകൂടത്തിന്റെ മതശാസനയില്‍ ജീവിതം നരകതുല്യമായി അഫ്ഗാന് പെണ്‍കുട്ടികളുടെ ജീവിതംമറുനാടൻ മലയാളി ഡെസ്ക്23 Sept 2025 2:58 PM IST
FOREIGN AFFAIRSഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല; ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല; അഫ്ഗാന്റെ ഒരിഞ്ച് മണ്ണില്‍ പോലും കരാര്‍ സാധ്യമല്ല; ബഗ്രാം വ്യോമതാവളം തിരികെ നല്‍കില്ല'; 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി താലിബാന് ഭരണകൂടംസ്വന്തം ലേഖകൻ21 Sept 2025 8:42 PM IST
FOREIGN AFFAIRSബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന് ഭരണകൂടം; കട്ടക്കലിപ്പില്‍ ട്രംപും; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:57 AM IST
FOREIGN AFFAIRSതാലിബാന് തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളെ വിട്ടയച്ചു അഫ്ഗാന് ഭരണകൂടം; വിജയം കണ്ടത് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ മോചന ചര്‍ച്ചകള്‍; തടവില്‍ നിന്നും മോചിതരായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹീത്രു വിമാനത്താവളത്തില്‍ എത്തിയ ദമ്പതികള്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:50 AM IST
WORLDസ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; താലിബാന്റെ ആത്മീയ നേതാവിനെയും ചീഫ് ജസ്റ്റിനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്സ്വന്തം ലേഖകൻ9 July 2025 5:55 AM IST
SPECIAL REPORTതാലിബാനെ ഭയന്ന് കള്ളവണ്ടി കയറി ഒരു വിധം ഫ്രാന്‍സിലെത്തി; ബ്രിട്ടനില്‍ സ്വര്‍ഗ്ഗമെന്ന് കരുതി ലോറിയില്‍ പമ്മിയിരുന്ന് യുകെയില്‍ എത്തിയപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല; ജര്‍മ്മനിക്ക് കടക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ തെരുവിലുറക്കംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 9:01 AM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു; പാക്കിസ്ഥാനുമായുള്ള സംഘര്‍ഷവേളയില്‍ തുര്‍ക്കിയും അസര്‍ബൈജാനും ചതിച്ചപ്പോഴും ഇന്ത്യക്കൊപ്പം എന്ന നിലപാടില്‍ ഉറച്ചു നിന്നു; അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ; താലിബാന് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കര്മറുനാടൻ മലയാളി ഡെസ്ക്16 May 2025 12:05 PM IST
In-depthവാളെടുത്തവന്‍ വാളാല്‍; ഐഡന്റി കാര്‍ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള്‍ മുന്നേറുന്നു; ഇറാന്-അഫ്ഗാന് അതിര്‍ത്തിയിലും പ്രശ്നങ്ങള്‍; തക്കം പാര്‍ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്‍ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന് മുറിക്കപ്പെടുമോ?എം റിജു9 May 2025 3:01 PM IST
Right 1പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ലഎം റിജു22 April 2025 12:41 PM IST
SPECIAL REPORTഎല്ലാവരും ദൈവത്തിന്റെ മക്കളെന്ന് പറഞ്ഞ് വന്ന വൈദികനെ അമ്പെയ്ത് കൊന്ന് മണലില്‍ കുഴിച്ചിട്ടവര്‍; പുറം ലോകത്തെത്തിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരിച്ചുപോവുന്ന ജനത; താലിബാനൊപ്പം തോക്കുമായി സെല്‍ഫിയെടുത്ത സാഹസിക യു ട്യൂബര്‍ എത്തിയത് ഇവരെ കാണാന്‍; ശേഷം സംഭവിച്ചത്!എം റിജു8 April 2025 10:56 PM IST
FOREIGN AFFAIRSഅഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാന്‍ പറഞ്ഞയക്കണം; അഭിപ്രായം പറഞ്ഞ താലിബാന് മന്ത്രി ജീവല്‍ഭയത്താല്‍ നാടുവിട്ടു; അറസ്റ്റു ചെയ്യാന്‍ ഉത്തരവെത്തിയതോടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്സായി പലായനം ചെയ്തത് യുഎഇയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 11:18 AM IST